എടപ്പാൾ:എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ് ജോയ് എം.എൽ.എ നിര്‍വഹിച്ചു.കാലടി ഗ്രാമ പഞ്ചായത്ത് കർഷക ദിനാഘോഷവും,കർഷക അവാർഡ് വിതരണവും അഡ്വ വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തവനൂർ ഗ്രാമ പഞ്ചായത്ത് കർഷക ദിനാഘോഷവും,കർഷക അവാർഡ് വിതരണവും അഡ്വ വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് കർഷക ദിനാഘോഷവും,കർഷക അവാർഡ് വിതരണവും അഡ്വ വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.







