• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് പഞ്ചായത്തില്‍ ചിങ്ങം 1കർഷക ദിനവും കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു

ckmnews by ckmnews
August 18, 2026
in UPDATES
A A
ആലംകോട് പഞ്ചായത്തില്‍ ചിങ്ങം 1കർഷക ദിനവും കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള സർക്കാർ കൃഷി വകുപ്പും
ആലംകോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി ചിങ്ങം ഒന്നിനോടനുബന്ധിച്ച് കാർഷിക ദിനാചരണവും പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു.പന്താവൂർ നൂറുൽ ഹിദായ മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ,ഫാത്തിമ ലത്തീഫ്,വാർഡ് മെമ്പർമാരായ ദിവ്യ,സത്യൻ,ബെൻസി,പി വിജയൻ,ഷമീന മുഹമ്മദ്,സതി രാജൻ,ഷരീഫ് ആണ്ടനാത്ത്,ഷറീന ഇസ്മായിൽ,ബ്ലോക്ക് മെമ്പർമാരായ അശ്വതി സന്തോഷ്,സജ്ന ഫിറോസ്,കൃഷി ഓഫീസർ അനീസ്,അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് സി പി,അസിസ്റ്റന്റ്മാരായ ഷാനി എബ്രഹാം,വിനോദ് എം വി ,ഹമീദ് ചിയാനൂർ,അബ്ദുള്ള കുട്ടി കളച്ചാൽ എന്നിവർ സംസാരിച്ചു.തുടർന്നു നടന്ന ചടങ്ങിൽ ആലംകോട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു.

Related Posts

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
UPDATES

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
9
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

3
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

2
കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ

4
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കർഷക ദിനം ആചരിച്ചു

Next Post
കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ

കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ

Recent News

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
9
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
6
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
3
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025