• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കലാണ് പാർട്ടി പ്രവർത്തനം:കുറുക്കോളി മൊയ്തീൻ എം.എൽ.എ

ckmnews by ckmnews
August 18, 2026
in UPDATES
A A
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കലാണ് പാർട്ടി പ്രവർത്തനം:കുറുക്കോളി മൊയ്തീൻ എം.എൽ.എ
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് :താഴെത്തട്ടിൽ പൊതുജനങ്ങളുടെ സജീവമായ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കലാണ് പ്രധാന പാർട്ടിപ്രവർത്തനമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ.ജില്ലാമുസ്ലിംലീഗിൻ്റെ നിർദ്ദേശപ്രകാരം വെളിയങ്കോട് പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പിൻ്റെ ഉദ്ഘാടനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനഹൃദയങ്ങളിലാണ് പാർട്ടിയുടെയും പാർട്ടിപ്രവർത്തകരുടെയും സ്ഥാനം ഉണ്ടാകേണ്ടത്.ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങളോടൊപ്പം ഉറച്ച് നിൽക്കലാണ് പാർട്ടി പ്രവർത്തനം. പാർട്ടിയുടെ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് കൊണ്ട് എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തിപിടിക്കാൻ പാർട്ടിപ്രവർത്തകൻ ശ്രദ്ധിക്കേണ്ടതുണ്ട്.ഭരണത്തിലേറിയതുകൊണ്ട് പാർട്ടിപ്രവർത്തകരുടെയും നേതാക്കളുടെയും ഉത്തരവാദിത്തം വർദ്ധിച്ചിട്ടുണ്ട് എന്ന കാര്യം മറന്ന് പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.വെളിയങ്കോട് അൽതമാം ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു സിക്രട്ടറി കെ പി. കമറുദ്ധീൻ,പൊന്നാനി നിയോജകമണ്ഡലം സിക്രട്ടറി ഷമീർ ഇടിയാട്ടയിൽ ,മണ്ഡലം ഭാരവാഹികളായ വി.വി.ഹമീദ്,സുബൈർ കൊട്ടിലുങ്ങൾ,ടി. എ മജീദ്, ടി പി മുഹമ്മദ് ഫെസിലിറ്റേറ്റർ ഫത്താഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ഭാരവാഹികളായ കെ.വി ഹനീഫ
ആർ.വി സക്കീർ,കുഞ്ഞിമോൻ എരമംഗലം ,യു സുബൈർ,ടി.ടി.കുഞ്ഞിമുഹമ്മദ് ,റഷീദ് ടി,കെ.എ അബൂബക്കർ,സുഹറ ബാബു,ഫൗസിയ വടക്കപ്പുറത്ത് ,ശരീഫ മുഹമ്മദ്,ഇർഷാദ് എമറാൾഡ് എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ 12 ശാഖാ കമ്മിറ്റികളിൽനിന്നായി 80 പ്രതിനിധികളും വനിതാലീഗ് ,യൂത്ത്ലീഗ് ,എം എസ് .എഫ് ,എസ് ടി.യു പ്രതിനിധികളും പങ്കെടുത്തു

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
2
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
2
Next Post
വളാഞ്ചേരി മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025