• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്

ckmnews by ckmnews
August 17, 2026
in UPDATES
A A
ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:മാറഞ്ചേരിയിലെ പ്രവാസി കൂട്ടായ്മയായ
റെഡ്പവർ ജി.സി.സി. ഏർപ്പെടുത്തിയ ഷെരീഫ് അമിഗോസ് സ്മാരക പ്രഥമ പുരസ്‌കാരം പൊതുപ്രവർത്തകനും എഴുത്തുകാരനുമാ കെ.പി. രാജന്. റെഡ്പവർ ജി.സി.സി. കൂട്ടായ്മയുടെ സ്ഥാപകരിൽ പ്രധാനിയും പ്രവാസിയുമായിരുന്നു അന്തരിച്ച ഷെരീഫ് അമിഗോസ്. 2026 മുതൽ ഷെരീഫ് അമിഗോസ് സ്മരണാർഥം പുരസ്‌കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. മാറഞ്ചേരിയുടെ കലാ, സാംസ്കാരിക, രാഷ്ടീയ മേഖലയിൽ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കെ.പി. രാജന് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശാഭിമാനിയുടെ പഴയകാല പൊന്നാനി താലൂക്ക് ലേഖകനായിരുന്നു കെ.പി. രാജൻ. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഷെരീഫ് അമിഗോസ് ഓർമ്മദിനമായ തിങ്കളാഴ്ച നാലിന് പുറങ്ങ് സെന്ററിൽ കമലം, ഷെരീഫ് ട്രസ്റ്റ് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും.വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ റെഡ്പവർ ജി.സി.സി. പഞ്ചായത്ത്‌ കമ്മറ്റി കോർഡിനേറ്റർ സുമേഷ് കാരക്കാട്, മുജീബ് കടവ്, നജീം കടവ്, കുഞ്ഞിമോൻ ഇല്ലംനഗർ, ഗദ്ധാഫി പുറങ്ങ് എന്നിവർ പങ്കെടുത്തു.

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

October 9, 2026
216
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

695
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

197
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

353
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

154
Next Post
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
216
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
695
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
197
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025