• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാവിട്ട പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌ക്ളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ckmnews by ckmnews
August 15, 2026
in UPDATES
A A
പാവിട്ട പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌ക്ളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ പാവിട്ട പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ചു.സ്‌കൂൾ റെയിഞ്ചർ യൂണിറ്റ്, നാഷണൽ സർവ്വീസ് സ്കീം, സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ്
പരിപാടികൾ നടന്നത്.പ്രിൻസിപ്പാൾ പി വി വില്ലിംഗ്ടൺ പതാക ഉയർത്തി.കെ എം സുരേഷ് ബാബു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ദേശഭക്തിഗാനം, പ്രതിജ്ഞ, മധുര വിതരണം എന്നിവയോടൊപ്പം പാപിട്ടപ്പുറത്ത് സ്വാതന്ത്ര്യദിന റാലിയും നടന്നു.വിവിധസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വേഷം ധരിച്ചാണ് വിദ്യാർത്ഥിനികൾ റാലിയിൽ അണിനിരന്നത്.
റെയ്ഞ്ചർ ലീഡർസുവിത കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജ്‌ന എസ് സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ റംല കെ
എന്നിവർ നേതൃത്വം നൽകി.

Related Posts

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍
UPDATES

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
UPDATES

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി
UPDATES

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
2
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
UPDATES

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
3
അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി
UPDATES

അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി

August 15, 2026
2
80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു
UPDATES

80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

August 15, 2026
3
Next Post
80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
2
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025