• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെയും ഹോട്ടൽ ജാസ് കോൺഡിനെന്റലിന്റെയും സംയുക്ത സ്വാതന്ത്ര്യദിനാഘോഷം

ckmnews by ckmnews
August 15, 2026
in UPDATES
A A
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെയും ഹോട്ടൽ ജാസ് കോൺഡിനെന്റലിന്റെയും സംയുക്ത സ്വാതന്ത്ര്യദിനാഘോഷം
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെയും ഹോട്ടൽ ജാസ് കോൺഡിനെന്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനാഘോഷം ഹോട്ടൽ ജാസ് കോൺഡിനെന്റൽ അങ്കണത്തിൽ ഭംഗിയായി സംഘടിപ്പിച്ചു.ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റും ഹോട്ടൽ ജാസ് കോൺഡിനെന്റൽ എം.ഡിയുമായ ലയൺ സി.ചന്ദ്രാനന്ദൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ജനാർദ്ദനൻ പട്ടേരി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര ആശംസ അറിയിച്ചു.ചടങ്ങിൽ ലയൺസ് ക്ലബ് ബോർഡ് മെമ്പർമാരായ ലയൺ റഫീഖ്,ലയൺ ബഷീർ,ലയൺ രാധാകൃഷ്ണൻ പട്ടേരി, ലയൺ അബ്ദുൽ ഗഫൂർ,ലയൺ രാജീവ് അടയ്ക്കാകച്ചവടം,ലയൺ സ്റ്റൈലോ ബഷീര്‍,ലയൺ ബാബു ഗ്യാസ് ഏജൻസി, ഡോ. ലയൺ മുഹമ്മദ് അഷ്റഫ്, ആനന്ദ് കുമാർ,ഷബീർ വട്ടത്തൂര് ,പ്രസാദ് മുരാരി,ഷമീർ പിജി, തുടങ്ങിയവർ പങ്കെടുത്തു.ഹോട്ടൽ ജാസ് കോൺഡിനെന്റലിനെ പ്രതിനിധീകരിച്ച് എച്ച്ആര്‍ മാനേജർ സജിത്ത്, മാനേജർ മനോജ് കരിമ്പിൽ ഉൾപ്പെടെയുള്ള മുഴുവൻ സ്റ്റാഫുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചും ദേശീയ ഐക്യം, അഖണ്ഡത,സഹോദര്യം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിച്ചും ചടങ്ങ് സമാപിച്ചു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

82
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

43
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

21
Next Post
ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025