• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേകന്നൂർ എ ജെ ബി സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ckmnews by ckmnews
August 15, 2026
in UPDATES
A A
ചേകന്നൂർ എ ജെ ബി സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ചേകന്നൂർ എ ജെ ബി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ വിവിഎം മുസ്തഫ ചടങ്ങിന്റെയും വിവിധ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഷബീർ മാണൂർ മുഖ്യാതിഥി ആയിരുന്നു.പ്രധാന അധ്യാപിക സിപി സതി ദേശീയ പതാക ഉയർത്തി.എം.ടി.എ പ്രസിഡണ്ട് സുഹ്റ മൂതൂർ പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ,ഫൈസൽ സി വി പ്രേമകുമാരിഎ പി തുടങ്ങിയവർ പ്രസംഗിച്ചു.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ്,ചിത്രരചന മത്സരങ്ങൾ എന്നിവയുടെ സമ്മാനദാനവും ചടങ്ങിൽ നടന്നു.നീതു, ആ ലിയത്ത്, ആകാശ്. കെ,ജ്യോതികൃഷ്ണ,സീമ. പി,ഷർഫി യ,ഉനൈസ, അഹന്യ. കെ ഡി, മുഹ്സിന, റഹീന, സുലൈഖ, അഖില തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.കുട്ടികളുടെ ദേശഭക്തിഗാനം, നാടൻപാട്ട്, ഡാൻസ് എന്നിവയും അരങ്ങേറി.ചടങ്ങിൽ വലിയ തോതിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

65
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

274
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

76
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

43
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

21
Next Post
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെയും ഹോട്ടൽ ജാസ് കോൺഡിനെന്റലിന്റെയും സംയുക്ത സ്വാതന്ത്ര്യദിനാഘോഷം

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
65
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
274
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025