• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

ckmnews by ckmnews
August 2, 2026
in UPDATES
A A
അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംസ്ഥാനതല മത്സരം പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

അറബി ഭാഷയിലെ പ്രാവീണ്യം, ഭാഷാ നൈപുണി, സർഗാത്മക കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

നിസാർ അഹമ്മദ് പ്രാർത്ഥന നിർവഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് സ്വാഗതം ആശംസിച്ചു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം. ടി. ആബിദീൻ അധ്യക്ഷത വഹിച്ചു. പട്ടാമ്പി മുനിസിപ്പാലിറ്റി ചെയർമാൻ ടി. പി. ഷാജി ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.

പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അസ്ന, പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, കെ.എ.ടി.എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ, കെ.എ.ടി.എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എം. ടി. എ. നാസർ, പി.ടി.എ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ വി. കെ. ഷറഫുദ്ദീൻ, സംസ്ഥാന വനിതാ വിങ് ട്രഷറർ അസ്നത്ത്, കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹികളായ ഡോ. മുഹമ്മദാലി മിശ്കാത്തി, കെ. നൂറുൽ അമീൻ, ടി. സൈതാലി, അബ്ദുസ്സലാം, സംസ്ഥാന വനിതാ വിങ് കൗൺസിലർ റംല, ഇ. ടി. അബ്ദുസമദ്, മരക്കാർ അലി, മുനീർ, ഫൈസൽ ബാബു, ശിഹാബുദ്ദീൻ തങ്ങൾ, ഇബ്രാഹിം ബാദുഷ, മെഹബൂബ്, ദാവൂദ്, അബ്ദുൽ ഖാദർ, എം. വി. ഫസൽ, നൗഷാദ്, ഷഹർബ, ജസീറ, സുമയ്യ, അലി എ. കെ. എന്നിവർ ആശംസകൾ നേർന്നു.

ലോകത്തിലെ സമ്പന്നമായ ഭാഷകളിലൊന്നായ അറബി വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അമൂല്യ പൈതൃകം ഉൾക്കൊള്ളുന്നതാണെന്നും, ഭാഷാപഠനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഇത്തരം മത്സരങ്ങൾ വലിയ പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കെ.എ.ടി.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് വി. എ. അബ്ദുൾ റസാക്ക് നന്ദി രേഖപ്പെടുത്തി.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
19
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
35
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
94
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
266
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
72
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
132
Next Post
മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Recent News

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
19
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

September 24, 2026
24
ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌

September 24, 2026
0
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ

September 24, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025