ചങ്ങരംകുളം:ആലംകോട് മേലെ മാന്തടത്തിന് അടുത്ത് താമസിച്ചിരുന്ന ഇപ്പോൾ പിടാവന്നൂരിൽ താമസിക്കുന്ന പാക്കത്ത് പരേതനായ രാവുണ്ണി മകൻ വിജയൻ (68) നിര്യാതനായി.ഭാര്യ സുശീല.മകൾ വിജയ സിന്ധു.മരുമകൻ ജയേഷ് (ഖത്തർ )സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ









