• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

ckmnews by ckmnews
July 24, 2026
in Kerala, National
A A
അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ
0
SHARES
343
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അർജന്റീനാ ഫുട്ബോൾ അസോസിയേഷനെതിരേ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, അവർക്കെതിരേ സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ. ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീനാ ടീം കേരളത്തിൽ കളിക്കാനെത്തുമെന്നു പറഞ്ഞ് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് പരാതി.സംസ്ഥാന സർക്കാരിനുവേണ്ടി, മത്സരത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് സ്വിറ്റ്സർലൻഡിലെ ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്കപരിഹാര കോടതിയെ സമീപിച്ചത്. മുൻകൂറായി നൽകിയ തുകയും അതിന്റെ പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ 500 കോടിയോളം രൂപ നൽകണമെന്നാണ് ആവശ്യം.

കഴിഞ്ഞ നവംബറിൽ അർജന്റീനാ ടീം കേരളത്തിൽ കളിക്കാനെത്തുമെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി അർജന്റീനാ ഫുട്‌ബോൾ അസോസിയേഷനെ (എ.എഫ്.എ.) സമീപിച്ച സ്പോൺസർ പറഞ്ഞത്. മത്സരം നടത്താൻ നിശ്ചയിച്ച കലൂരിലെ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ ജോലികൾ തീരാതിരുന്നതിനാൽ അർജന്റീനയുടെ വരവ് ഈവർഷം മാർച്ചിലെ വിൻഡോയിലേക്ക് മാറ്റിയെന്ന് പിന്നീട് പറഞ്ഞു. എന്നാൽ, മാർച്ചിലും ടീം വന്നില്ല. പണം വാങ്ങിയശേഷം പറ്റിക്കുകയായിരുന്നെന്ന് സ്പോൺസർ പരാതിപ്പെട്ടു.

ലയണൽ മെസ്സി ഉൾപ്പെട്ട ടീം കേരളത്തിലെത്താൻ 330 കോടി രൂപയാണ് എ.എഫ്.എ. ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഗഡുമായി 140 കോടി രൂപ അടച്ചു. രണ്ടാം ഘട്ടത്തിൽ 190 കോടി രൂപ അടച്ചെന്നും സ്‌പോൺസർ അവകാശപ്പെടുന്നു. അന്താരാഷ്ട്ര അഭിഭാഷകരുടെ സഹായത്തോടെയാണ് കായിക കോടതിയെ സമീപിച്ചത്.

‘നവംബറിലെ ഫൈനലിസ്മ വിൻഡോയ്ക്കുശേഷം അർജന്റീന വിവിധ രാജ്യങ്ങളിൽ സൗഹൃദ മത്സരം കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതിവിധി കാത്തിരിക്കുകയാണ് ഞങ്ങൾ. ഭീമമായ തുകയാണ് അർജന്റീനാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയത്. മറ്റു കാര്യങ്ങൾ വിധി വന്ന ശേഷം തീരുമാനിക്കാമെന്ന് കരുതുന്നു.’-ജോസ് കുട്ടി അഗസ്റ്റിൻ (വൈസ് ചെയർമാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി)

Related Posts

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്
Kerala

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
0
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
4
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Crime

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
36
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി
Crime

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
92
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
178
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
173
Next Post
ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

Recent News

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
0
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
4
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
36
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025