• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

ckmnews by ckmnews
September 9, 2026
in Crime, Kerala
A A
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്താണ് വീണത്. കുട്ടിക്ക് പൊള്ളലേറ്റു. പ്രതിയെ അരീക്കോട് പൊലീസ് പിടികൂടി.ഇക്കഴിഞ്ഞ ഞായറാഴ്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ മഞ്ജു, ഭാര്യയുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന തിളിച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. വെള്ളം ഒഴിക്കുന്നതുകണ്ട ഭാര്യ പെട്ടെന്ന് വെട്ടിമാറി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന മകളുടെ ദേഹത്താണ് വെള്ളം വീണത്. കുട്ടിക്ക് പൊള്ളലേറ്റു.

ഇതിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സമീപവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

Related Posts

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്
Kerala

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
1
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

8
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Crime

54
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
180
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

173
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

393
Next Post
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Recent News

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
1
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
8
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
54
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
128
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025