• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

ckmnews by ckmnews
July 22, 2026
in UPDATES
A A
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves in Lowercase എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ അന്തർദേശീയ ഇംഗ്ലീഷ് കവിയും അവാർഡ് ജേതാവുമായ ഫേബിയാസ് മാസ്റ്റർ നിർവഹിച്ചു.കവർ പ്രകാശന ചടങ്ങിൽ ഐ.എസ്. എസ്. സ്കൂൾ ഹെഡ് മിസ്റ്ററസ് പി.ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.പ്രായം ചെറുതാണെങ്കിലും ഫിൽസയുടെ സൃഷ്ടിപരമായ ചിന്തയും ഭാഷാപാടവവും ശ്രദ്ധേയമാണെന്ന് ഫേബിയസ് മാസ്റ്റർ അഭിപ്രായപ്പെട്ടു.യുവതലമുറയിൽ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.കവിത എന്നത് വെറും വാക്കുകളുടെ കൂട്ടായ്മയല്ല’മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ശക്തമായ മാധ്യമമാണെന്നും അദ്ദേഹം പറഞ്ഞു.ആഗോളതലത്തിൽ വായിക്കപ്പെടാൻ കഴിയുന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് കവിതകൾ രചിക്കാൻ ഫിൽസയ്ക്ക് കഴിയട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഈ പുസ്തകം കൂടുതൽ സാഹിത്യസൃഷ്ടികളിലേക്കുള്ള ആത്മവിശ്വാസം പകരുമെന്നും അഭിപ്രായപ്പെട്ടു.റിട്ട. ഗവർമൻ്റ് അഡീഷണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് ,പ്രിൻസിപ്പാൾ പി.കെ. അബ്ദുൾ അസീസ്,അക്കാദമിക്ക് കോർഡിനേറ്റർ അബ്ദുൽ ഖാദർ മാസ്റ്റർ, അലുംനി അസോസിയേഷൻ സെക്രട്ടറി ബാസിൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരി ഫിൽസാ ഫയാൻ മറുപടി പ്രസംഗം നിർവഹിച്ചു.ഫൈസൽ മാസ്റ്റർ സ്വാഗതവും അനൂഷ ടീച്ചർ നന്ദിയും പറഞ്ഞു.പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ 26 ന് നടക്കുന്ന ഐ.എസ്.എസ്.അലൂംനി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാ സംഗമത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ, കെ.പി. നൗഷാദലി എം.എൽ.എക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കും.

Related Posts

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
3
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
3
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
0
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
4
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
26
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
63
Next Post
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി'ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

Recent News

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
3
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
3
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
0
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025