• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോളറിനെ മാത്രമേ പിന്തുണയ്ക്കാവൂ, അല്ലെങ്കിൽ 100% നികുതി’:ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി

ckmnews by ckmnews
December 1, 2024
in UPDATES
A A
ഡോളറിനെ മാത്രമേ പിന്തുണയ്ക്കാവൂ, അല്ലെങ്കിൽ 100% നികുതി’:ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി
0
SHARES
228
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റു കറൻസികളെ ബ്രിക്സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന സൂചനകളാണ് ട്രംപ് നൽകുന്നത്

പുതിയൊരു ബ്രിക്സ് കറൻസി ഇവർ സൃഷ്ടിക്കരുത്. ഇതിനൊപ്പം യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ 100 ശതമാനം നികുതിയൊടുക്കാൻ അവർ തയാറാകണം. പിന്നീട് അവർക്ക് യുഎസ് സമ്പദ്‍വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന സമ്മേളനത്തിൽ ഡോളറല്ലാത്ത കറൻസി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്സ് രാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം.

ബ്രിക്സ് പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സിസ്റ്റം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. യുറോപ്പിന്റെ സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ, ഇന്ത്യയുടെ യുപിഐ എന്നിവക്കെല്ലാം സമാനമായിരിക്കും ബ്രിക്സ് പേ. റഷ്യൻ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

Related Posts

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം
UPDATES

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
51
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

May 26, 2026
28
മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
UPDATES

മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

May 26, 2026
148
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

May 26, 2026
20
ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു
UPDATES

ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു

May 26, 2026
39
“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു
UPDATES

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
179
Next Post
‘വിവാദത്തിന് താല്‍പര്യം ഇല്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്‍മാറി

‘വിവാദത്തിന് താല്‍പര്യം ഇല്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്‍മാറി

Recent News

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

May 26, 2026
20
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

May 26, 2026
125
‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

May 26, 2026
53
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

May 26, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025