• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

ckmnews by ckmnews
July 15, 2026
in UPDATES
A A
എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍.എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി. തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഫൈനലിലേക്ക് ലാ റോജകളുടെ മാസ്സ് എന്‍ട്രിയാണ് കണ്ടത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സ്. എന്നാല്‍ ലീഡെഡുത്തത് സ്‌പെയിന്‍ ആയിരുന്നു. ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ചവിട്ടിവീഴ്ത്തിയതിന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഒയാര്‍സബാലിന് പിഴച്ചില്ല. ടൂര്‍ണമെന്റില്‍ ഒയാര്‍സബാലിന്റെ അഞ്ചാം ഗോള്‍. ഈ ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് പിന്നില്‍പ്പോയതോടെ ആരാധകരുടെ ചങ്ക് കലങ്ങി.

ഗോളടിച്ചുകൂട്ടി എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ഫ്രഞ്ച് മുന്നേറ്റനിരയെ കത്രികപൂട്ടിട്ട് പൂട്ടി സ്പാനിഷ് അര്‍മാഡകള്‍. കളം നിറഞ്ഞ് കളിച്ച് കുബാര്‍സിയും കുക്കുറേയയും. മധ്യനിരയിലും സ്‌പെയിന്റെ സമ്പൂര്‍ണാധിപത്യം. ഇതിനിടെ പ്രതിരോധ കോട്ടയിലെ വിശ്വസ്തന്‍ വില്യം സാലിബ പരുക്കേറ്റ് പുറത്തുപോയതും ഫ്രാന്‍സിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡുയര്‍ത്തി. ഡാനി ഓല്‍മോയുടെ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു പോറോ.

ഗോള്‍ മടക്കാനുള്ള ശ്രമങ്ങളെല്ലാം ഗോള്‍ കീപ്പര്‍ ഉനായ് സിമോണും പ്രതിരോധനിരയും തട്ടിത്തെറിപ്പിച്ചതോടെ ഡാളസ് ദിദിയര്‍ ദെഷാംപ്‌സിനും സംഘത്തിനും വാട്ടര്‍ലൂവായി. ദെഷാംപ്‌സിന്റെ തന്ത്രങ്ങളെല്ലാം പൊസഷന്‍ ഫുട്‌ബോളിന്റെ കരുത്തില്‍ നിഷ്പ്രഭമാക്കിയ സ്‌പെയിന് 2010ന് ശേഷം ആദ്യ ഫൈനല്‍. ഇന്ന് നടക്കുന്ന അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ സ്‌പെയിന്റെ എതിരാളികള്‍.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്
UPDATES

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ
UPDATES

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

October 17, 2026
122
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2026
26
Next Post
ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025