• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ്;പ്രസിഡണ്ട് ജോസ് മാളിയേക്കൽ,സെക്രട്ടറി അജ്മൽ ചമ്മന്നൂർ ട്രഷറർ മുകേഷ് കൊങ്ങണൂർ

ckmnews by ckmnews
December 1, 2024
in UPDATES
A A
കുന്നംകുളം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ്;പ്രസിഡണ്ട് ജോസ് മാളിയേക്കൽ,സെക്രട്ടറി അജ്മൽ ചമ്മന്നൂർ ട്രഷറർ മുകേഷ് കൊങ്ങണൂർ
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം നടന്നു. കുന്നംകുളം പ്രസ് ക്ലബ് ഹാളിൽ മുൻ പ്രസിഡണ്ട് സി എഫ് ബെന്നിയുടെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ മുൻ സെക്രട്ടറി അജ്മൽ ചമ്മന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുമേഷ് പി വിൽസൺ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജോസ് മാളിയേക്കൽ (സിസിടിവി) സെക്രട്ടറി അജ്മൽ ചമ്മന്നൂർ (ചന്ദ്രിക) ട്രഷറർ മുകേഷ് കൊങ്ങന്നൂർ (ദേശാഭിമാനി) വൈസ് പ്രസിഡണ്ട് ജിജോ തരകൻ (മനോരമ) ജോയിൻ സെക്രട്ടറി നിഖിൽ (മാതൃഭൂമി) നിർവാഹസമിതി അംഗങ്ങളായി സുമേഷ് പി വിൽസൺ നൈസ് (ടിവി) സി.ഗിരീഷ് കുമാർ (മനോരമ) മഹേഷ് തിരുത്തിക്കാട് (ജന്മഭൂമി) എന്നിവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.

Related Posts

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു
UPDATES

October 13, 2026
270
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

20
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

36
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
78
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

168
Next Post
ഫെയ്ഞ്ചൽ എഫക്‌ട്’ കേരളത്തിലും മഴ കനക്കും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
270
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
20
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
36
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025