• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

ckmnews by ckmnews
July 7, 2026
in Kerala
A A
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
0
SHARES
285
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല.മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. റവന്യു മന്ത്രി എ.പി അനിൽകുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശിച്ചു.

വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

Related Posts

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ
Kerala

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ

August 20, 2026
4
അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്
Kerala

അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്

August 20, 2026
3
ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ
Kerala

ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ

August 20, 2026
269
വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 20, 2026
100
മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം
Kerala

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

August 20, 2026
48
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്
Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

August 20, 2026
300
Next Post
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

Recent News

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 21, 2026
39
ചങ്ങരംകുളം സമസ്ത കോഡിനേഷൻ കമ്മറ്റി നടത്തുന്ന നബിദിന റാലി ശനിയാഴ്ച നടക്കും

ചങ്ങരംകുളം സമസ്ത കോഡിനേഷൻ കമ്മറ്റി നടത്തുന്ന നബിദിന റാലി ശനിയാഴ്ച നടക്കും

August 21, 2026
57
ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടിയുമായി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്

ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടിയുമായി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്

August 21, 2026
60
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

August 21, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025