• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ckmnews by ckmnews
July 7, 2026
in UPDATES
A A
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി യുപി,എച്ച്എസ് വിഭാഗങ്ങൾക്കു വേണ്ടി വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നായി 32 വിദ്യാർത്ഥികൾ പങ്കെടുത്തു.ആവേശകരമായി നടന്ന ക്വിസ് മത്സരത്തിൽ മൂക്കുതല ഹൈസ്കൂളിലെ കൃഷ്ണ സജീഷ് ഒന്നാം സ്ഥാനവും മമ്മിയൂര്‍ ദേവിതീര്‍ത്ഥ സ്കൂളിലെ ഹമ്ന ഷസിൻ രണ്ടാം സ്ഥാനവും കക്കിടിപ്പുറം കെവിയുപി സ്കൂളിലെ വിദ്യാര്‍ത്ഥി മൂന്നാം സ്ഥാനവും നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് പ്രൈസ്,പുസ്തകം എന്നിവ സമ്മാനിച്ചു.മികച്ച പ്രകടനം കാഴ്ച വെച്ച കുറച്ചു കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സാക്ഷ്യപത്രം നല്കുകയും ചെയ്തു.ഗ്രന്ഥശാലാ പ്രസിഡൻ്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.പി.ബി. ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.സോമൻ ചെമ്പ്രേത്ത്, കെ.പി. തുളസി എന്നിവർ ചേർന്നാണ് ബഷീർ ക്വിസ് നയിച്ചത്.എ.പി. ശ്രീധരൻ മാസ്റ്റർ,കെ.വി.ശശീന്ദ്രൻ,കെ.കെ.ലക്ഷ്മണൻ മാസ്റ്റർ,മണികണ്ഠൻ വേളയാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഗ്രന്ഥശാലാ ലൈബ്രേറിയൻ വി.പി. നസീർ നന്ദി പ്രകാശനം നടത്തി.

Related Posts

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
10
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
13
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
7
കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു
UPDATES

കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു

October 11, 2026
3
സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു
UPDATES

സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു

October 11, 2026
3
Next Post
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

വനമഹോത്സവം'നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

Recent News

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
10
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
13
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025