• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക ചർച്ചയും ഒ.എൻ.വി.അനുസ്മരണവും സംഗീത സന്ധ്യയും നടന്നു

ckmnews by ckmnews
July 7, 2026
in UPDATES
A A
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക ചർച്ചയും ഒ.എൻ.വി.അനുസ്മരണവും സംഗീത സന്ധ്യയും നടന്നു
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഷിനിലാൽ എഴുതിയ “സമ്പർക്ക ക്രാന്തി”പുസ്തക ചർച്ചയും ഒ.എൻ.വി. അനുസ്മരണവും സംഗീത സന്ധ്യയും നടന്നു.വൈകീട്ട് 4 മണി മുതൽ ഗ്രന്ഥശാലാ ഹാളിൽ വെച്ച് സാംസ്കാരിക പ്രവർത്തകൻ സി. ഹരിദാസൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തകത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി സംസാരിച്ചു.ഗ്രന്ധശാലാ വൈസ് പ്രസിഡൻ്റ് കെ.പി.തുളസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗത പ്രസംഗം നടത്തി.പി.എസ്. മനോഹരൻ, എം.വി. രവീന്ദ്രൻ, ഏ.എം. ഫാറൂഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.തുടർന്ന്, പിപി രാജൻ്റെ നേതൃത്വത്തിൽ വളയംകുളം സ്റ്റാർ വോയ്സ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഒ.എൻ.വി.ഗാനാലാപനത്തിൽ സുനിൽ,രചന,ഫാസിൽ, മുജീബ്, പ്രതീജ, കബീർ, നസീർ,ആമിനനഷ എന്നിവർ മധുരമുള്ള ഒരുപിടി ഗാനങ്ങൾ ആലപിച്ചുകൊണ്ട് പരിപാടി കളറുറ്റതാക്കി.കൂടാതെ, ഉദയ് ശങ്കർ, ദിവാകരൻ, കെ.കെ. പ്രതീഷ്, ബാല ജഗേഷ് എന്നിവരും ഗാനാലാപനം നടത്തി.ഗ്രന്ഥശാലാ മുൻ പ്രസിഡൻ്റും പ്രവർത്തക സമിതി അംഗവുമായ എം.എം. ബഷീർ നന്ദി പ്രകാശനം നടത്തി.സംഗീത സന്ധ്യ അവതരിപ്പിച്ച വളയംകുളം സ്റ്റാർ വോയ്സ് മ്യൂസിക് ബാൻഡ് ടീമിനെ ചടങ്ങില്‍ ആദരിച്ചു

Related Posts

മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.
UPDATES

മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.

August 22, 2026
146
മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍
UPDATES

മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍

August 22, 2026
195
ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.
UPDATES

ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.

August 22, 2026
31
ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
UPDATES

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

August 22, 2026
26
നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
UPDATES

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

August 22, 2026
26
പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
UPDATES

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

August 21, 2026
750
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Recent News

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
0
ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

August 22, 2026
0
ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, എന്റെ കൈകൾ ശുദ്ധം: പിണറായി വിജയൻ

ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, എന്റെ കൈകൾ ശുദ്ധം: പിണറായി വിജയൻ

August 22, 2026
0
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

August 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025