• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

ckmnews by ckmnews
July 5, 2026
in UPDATES
A A
ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്തു.കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നാല് സ്റ്റിച്ച് ഉണ്ട്.

മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദുകൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സമാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മദ്യകുപ്പിയും പൊലീസ് സ്റ്റേഷനില്‍വച്ചുഅടിച്ചു പൊട്ടിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സ് ഉള്ളയാളാണ് യദു

Related Posts

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി
UPDATES

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

July 5, 2026
6
മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

5
ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

34
ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

48
അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

135
സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം: പരാതി നൽകിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്

181
Next Post
മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

Recent News

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

July 5, 2026
6
മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

July 5, 2026
5
ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

July 5, 2026
4
ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

July 5, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025