• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ckmnews by ckmnews
July 5, 2026
in UPDATES
A A
മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മാങ്കുളം ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച എസ്എസ്എൽസി,പ്ലസ് ടു, മദ്രസ പൊതു പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാന സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി, മർഹൂം അബ്ദുൽ ഹയ്യ് ഹാജി, കുഞ്ഞാലൻ ഹാജി, സി എം യൂസഫ് കെ വി അബ്ദുൽ ഖാദർ മൗലവി എന്നിവരുടെ നാമേധയത്തിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ് കെ വി മുഹമ്മദ് മൗലവി അധ്യക്ഷനായി,ഫർഹാൻ ബിയ്യo കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു, ക്ലാസ് എംകെ അൻവർ,ഉമ്മർ തലാപ്പിൽ,സതിരാജൻ, ശാരിക മുരളീധരൻ, ശരീഫ് അണ്ടാനാത്ത്, ഫസീല ഷൗക്കത്ത്,അൽത്താഫ്, അബു കെ വി, അലി പി, ബഷീർ എം ഐ, അലി മോൻ, മുഹമ്മദ് കുട്ടി കോലിക്കര, ഷഹീർ, ഹമീദ് , മൊയ്തീൻ, മൊയ്തു,ഉമ്മർ ,അഷറഫ്, ഷൗക്കത്ത് പി, എന്നിവർ പ്രസംഗിച്ചു.

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

August 23, 2026
23
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

108
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

1.4k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

333
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

75
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

308
Next Post
ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
23
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
108
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.4k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
333
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025