• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് ദാനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
July 5, 2026
in UPDATES
A A
സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് ദാനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്. എഫ് കമ്മിറ്റി അനുമോദിച്ചു.പ്രഥമ സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പ്രസിഡൻ്റ് ഷഹീർ അമയിൽ അധ്യക്ഷനായി.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.പി യൂസഫലി മുഖ്യപ്രഭാഷണം നടത്തി. എം. എം എസ് എഫ് മലപ്പുറം ജില്ല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാൻ ബിയ്യത്തിനെ ചടങ്ങിൽ ആദരിച്ചു.എം. എസ്. എഫ് സംസ്ഥാന ട്രഷറർ അഷ്‌ഹർ പെരുമുക്ക്, എ.വി അഹമ്മദ് ,ഷാനവാസ് വട്ടത്തൂർ, പി വി ഇബ്രാഹിംകുട്ടി, കാട്ടിൽ അഷ്റഫ്, ബീരാവു ചേലക്കടവ്, ഇ പി ഏനു ,ആലുങ്ങൽ അബ്ദുൽ ഖാദർ, കെ പി അബു, എ വി അബ്ദ്രു , കെ കെ ഗഫൂർ. റഫീഖ് മാറഞ്ചേരി , അഡ്വ. നിയാസ് മുഹമ്മദ്.റോഷൻ പുന്നക്കൽ,അസ്‌ലം പൊന്നാനി,ഇഖ്ബാൽ നരണിപ്പുഴ ,ജാസിർ മുതുകാട് , ബ്ലോക്ക് മെമ്പർ അനിത പ്രകാശ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഷീദ് മുതുകാട് ,തസ്നി റഫീഖ്, ഷബ്‌ന നൗഫൽ, നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ്, എം. എസ്.എഫ് ഭാരവാഹികളായ ജമാൽ ടിപ്പു നഗർ ,ഉസ്മാൻ ദാരിമി,അഭിയാൻ, റിസ്‌വാൻ, സുമയ്യ ,നാജിയ,മിശാൽ, ഫർഹാൻ അമയിൽ, ബാസിത്ത് പള്ളിക്കര, ഫവാസ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
209
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
42
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
197
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
41
റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം
UPDATES

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
190
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
110
Next Post
കെ എസ് ആർ ടിസി ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

കെ എസ് ആർ ടിസി ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

Recent News

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
209
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
42
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
197
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025