• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

ckmnews by ckmnews
July 4, 2026
in UPDATES
A A
ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യുവ തലമുറയെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരായി വളർത്തുന്ന ജെസിഐ എന്ന യുവജന സംഘടനയുടെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്ഫോമായ ജെക്കോം , എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹാളിൽ വെച്ചു സംഘടിപ്പിച്ചു.സുബീഷ് മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡികോളേജ് മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ പുതിയ ടേബിൾ ചെയർമാൻ ആയി സ്ഥാനാരോഹണം ചെയ്തു.പ്രമുഖ വ്യവസായിയും, ജീവ കാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ : സി പി ബാവ ഹാജി ( ചെയർമാൻ, മലബാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്)മുഖ്യാതിഥിയായി, ജെ സി ഐ മേഖല അധ്യക്ഷ മീര മേനോൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ജേക്കോം മേഖല അധ്യക്ഷൻ വി സുജീഷ് , ജേക്കോം കോച്ച് പി രജീഷ്, കോഓർഡിനേറ്റർ സുഹൈബ് , പ്രോഗ്രാം ഡയറക്ടർ കിരൺ, യൂസഫ് ബിൻഷ തുടങ്ങിയവർ സംസാരിച്ചു,

ചുരുങ്ങിയ കാലം കൊണ്ട് എടപ്പാൾ പ്രദേശത്തെ സംരഭകരുടെ ബിസിനസ് വളർച്ചയ്ക്ക് ജെക്കോം നൽകിയത് മികച് സംഭാവനയാണെന്നുംമികച്ച പോസിറ്റീവ് ആയ ബിസിനസ് സംരഭകരുടെ ഇത്തരം കൂട്ടായ്മയുടെ ആവശ്യം ഈ കാലഘട്ടത്തിൽ ഏറെ പ്രധാന്യമർഹിക്കുന്നുവെന്നും എന്ന് ഡോ : സി പി ബാവ ഹാജി പ്രസംഗത്തിൽ സൂചിപ്പിച്ചു. ജെക്കോം നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് അംഗങ്ങളുടെ ബിസിനസ് വളർച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് ജെക്കോം എടപ്പാൾ ടീമിനെ ഇന്നു ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ടേബിൾ ആയി ഉയർത്താൻ കാരണം എന്ന് ജെ സി ഐ മേഖല അധ്യക്ഷ മീര മേനോനും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലയളവിലെ ടേബിളിലെ മികച്ച ബിസിനസ് പ്രവർത്തനങ്ങൾക്ക് അംഗങ്ങൾക്ക് അവാർഡുകളും, അംഗീകാരങ്ങളും നൽകി ആദരിച്ച ചടങ്ങിൽ , ഫഹദ് പി (വൈസ് ചെയർമാൻ)
അബ്ദു നാസർ ( സെക്രട്ടറി) പി ഗിരീഷ് കുമാർ ( ട്രഷറർ) ജിജു എം ജെ ( ജോയന്റ് സെക്രട്ടറി) കെ എം കിരൺ ( ഡയറക്ടർ) മുഹമ്മദ് ജാബിർ ( ഡയറക്ടർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
206
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി
UPDATES

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി
UPDATES

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
670
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം
UPDATES

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
196
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും
UPDATES

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
349
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു
UPDATES

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
154
Next Post
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
206
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
670
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025