• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമുക്ക് യൂണിറ്റ് എംഎസ്എഫ്,യൂത്ത് ലീഗ് സംയുക്തമായി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസി അവാർഡ്’ ദാന ചടങ്ങ് ശ്രദ്ധേയമായി

ckmnews by ckmnews
June 29, 2026
in UPDATES
A A
പെരുമുക്ക് യൂണിറ്റ് എംഎസ്എഫ്,യൂത്ത് ലീഗ് സംയുക്തമായി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസി അവാർഡ്’ ദാന ചടങ്ങ് ശ്രദ്ധേയമായി
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പെരുമുക്ക് എംഎസ്എഫ്,യൂത്ത് ലീഗ് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസി അവാർഡ്’ ദാന ചടങ്ങ് ശ്രദ്ധേയമായി.പെരുമുക്ക് പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു,എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതു പരീക്ഷ വിജയികളെയും ആദരിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ സജ്‌ന ഫിറോസ്,വാർഡ് മെമ്പർമാരായ ഫൗസിയ കെ.വി, ഷെറീന ഇസ്മായിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ഉസ്മാൻ പന്താവൂർ,ആലങ്കോട് യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീർ,യൂണിറ്റ് സെക്രട്ടറി അക്ബർ, യൂത്ത് ലീഗ് സെക്രട്ടറി അജ്മൽ,അൻവർ,എന്നിവർ ആശംസകൾ നേർന്നു.പരിപാടിയുടെ ഭാഗമായി ജാബിർ സിദ്ദീഖ്,അജേഷ്,രാജേഷ് എന്നിവർ രണ്ട് സെക്ഷനുകളിലായി മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.അവാർഡ് ദാന ചടങ്ങുകൾക്ക് റമീസ്, അബി,ആബിദ്,ഹമീദ് ജിഷാർ, ഷഹബാസ്, സഫ്‌വാൻ,ഹസൻ,റിസ്‌വാൻ,റഫീഖ്,റൗഫ്,ഷാഫി,നിഹാൽ,ഷെക്കീർ,തുടങ്ങിയവർ നേതൃത്വം നൽകി.എംഎസ്എഫ് യൂണിറ്റ് സെക്രട്ടറി സിനാൻ സ്വാഗതവും,യൂത്ത്ലീഗ് പെരുമുക്ക് പ്രസിഡന്റ് മുഹാഫ് നന്ദിയും പറഞ്ഞു

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
59
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
951
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
456
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
646
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ'ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
131
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
52
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
266
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025