• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അടിയന്തിരാവസ്ഥാ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

ckmnews by ckmnews
June 29, 2026
in UPDATES
A A
അടിയന്തിരാവസ്ഥാ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:ഇന്ത്യയിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കു മേറ്റ ആഘാതം ഭയാനകമായിരുന്നെന്ന്
അടിയന്തിരാവസ്ഥാ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി.ആർജെഡി നാഷ്ണൽ കൗൺസിൽ മെമ്പർ
കെ. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.ടിഎ കാദർ മുഖ്യ പ്രഭാഷണം നടത്തി.അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഢനം അനുഭവിച്ച കെ.നാരായണനെ പൊന്നാടയണിച്ച് സെമിനാറിൽ ആദരിച്ചു.ടിബി സമീർ,ഇ.കെ. മൊയ്തുണ്ണി,ടി.ഷാനവാസ്,എം.കെ നിസാർ,എം.എം ബദറുദ്ദീൻ,ജെറീഷ് ടി.കെ.കോമളവല്ലി
ടി. റസീന,നിഹാദ് .കെ.ഷിഫാൻ ടി.എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
54
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
28
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
924
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
453
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
631
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
പെരുമുക്ക് യൂണിറ്റ് എംഎസ്എഫ്,യൂത്ത് ലീഗ് സംയുക്തമായി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസി അവാർഡ്’ ദാന ചടങ്ങ് ശ്രദ്ധേയമായി

പെരുമുക്ക് യൂണിറ്റ് എംഎസ്എഫ്,യൂത്ത് ലീഗ് സംയുക്തമായി സംഘടിപ്പിച്ച 'സീതി സാഹിബ് എക്സലൻസി അവാർഡ്' ദാന ചടങ്ങ് ശ്രദ്ധേയമായി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
117
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
35
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
8
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
235
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025