• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ckmnews by ckmnews
June 23, 2026
in UPDATES
A A
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അന്താരാഷ്ട്രാ യോഗാ ദിനത്തിന്റെ ഭാഗമായ് നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നന്നംമുക്ക് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് . മുഹമ്മദലി നരണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ ചാലുപറമ്പിൽ ,സജ്നരാജീവ് ,തെസ്നി റഫീഖ്, പഞ്ചായത്ത് അംഗങ്ങളായ സുമേഷ് പിടാവന്നൂർ ,റഫീഖ്, ഷാമില, രമേഷ് ചേലക്കടവ്, റഷീദ് മുതുകാട് ,പരമേശ്വരൻ , ഹൈറുനിഷ മെഡിക്കൽ ഓഫീസർ ഡോ എം സിജിൻ ,യോഗ പരിശീലക ഡോ എം വി നിഷ, സൈമിനി തുടങ്ങിയവർ പ്രസംഗിച്ചു. ആശാ വർക്കർമാർ പ്രദേശവാസികൾ പങ്കെടുത്തു പുതിയ ബാച്ചിന് രജിസ്ട്രേഷൻ നടന്നു യോഗ ക്ലബ് അംഗങ്ങളുടെ യോഗാ ഡാൻസ് ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു: ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന സന്ദേശവും യോഗത്തിൽ അവതരിപ്പിച്ചു.

Related Posts

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി
UPDATES

August 16, 2026
1
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

2
ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
11
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

5
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

8
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

4
Next Post
അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

Recent News

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
1
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
2
ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
11
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025