• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

ckmnews by ckmnews
June 23, 2026
in UPDATES
A A
ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു.സംസ്ഥാന സർക്കാരിന്റെയും, ജനപ്രതിനിധികളുടേയും പങ്കാളിത്തത്തോടുകൂടി സ്പോർട്സ് അക്കാദമി സ്ഥാപിക്കുകയും, അതോടൊപ്പം കൂടുതൽ കളിക്കളങ്ങൾ സജ്ജീകരിക്കുകയും ചെയ്യുക,കന്നുകാലി ചന്തയും, കാർഷിക വിഭവങ്ങൾ വിറ്റഴിക്കാനുള്ള ചന്തകളും ആരംഭിക്കുക,ശുചിത്യ പ്രവർത്തനങ്ങൾ വീടുകളിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ മാലിന്യ വിമുക്ത, ശുചിത്വ പഞ്ചായത്ത്‌ സുന്ദര പഞ്ചായത്ത്‌ എന്ന പേരിൽ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയും എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, പൊതുയിടങ്ങളിൽ വെയിസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ബോധവൽക്കരണം നടത്തുകയും, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുക,വയോജന പാർക്കുകളും/ഫാമിലി പാർക്കുകളും നിർമ്മിക്കുക,തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളങ്ങളും തോടുകളും നവീകരിക്കാനും സംരക്ഷിക്കുവാനുമുള്ള പദ്ധതികൾ ആരംഭിക്കുക,പഞ്ചായത്ത്‌ പരിധിയിലുള്ള പൊതുശ്മശാനം നവീകരിക്കുക,പരമാവധി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ തരിശായി കിടക്കുന്ന കൃഷിഭൂമി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികളുടെയും, തൊഴിൽ സേനകളുടെയും സഹായത്തോടുകൂടി കൃഷിയിറക്കുക,കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടുകൂടി ചെറുകിട, കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലുറപ്പ് പദ്ധതി വ്യവസായ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യുക,ഓരോ വാർഡിലേയും ഒരു നിശ്ചിത എണ്ണം വീടുകളെ തരംതിരിച്ച് ലഹരി വിമുക്ത പഞ്ചായത്ത്‌ എന്ന പേരിൽ ലഹരിക്കെതിരെയും, ആത്മഹത്യ, കുടുംബ തകർച്ച എന്നിവക്കെതിരെയും ക്യാമ്പയിൻ ആരംഭിക്കുക, വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, യുവാക്കൾ രാഷ്ട്രീയ പാർട്ടികൾ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടിയായിരിക്കണം ഈ ക്യാമ്പയിൽ,റോഡു സുരക്ഷയെ കുറിച്ച് ക്യാമ്പയിൽ സംഘടിപ്പിക്കുകയും അപകടകരമായ മേഖലകളിൽ സേഫ്റ്റി മിററുകൾ സ്ഥാപിക്കുക ചെയ്യുക,പഞ്ചായത്തിലെ വിദ്യാഭ്യാസ, കലാ, കായിക മേഖലയിലുള്ള വിദ്യാർത്ഥികളെയും, യുവാക്കളെയും ഉന്നതിയിലേക്ക് കൊണ്ടുവരാൻ വിഷൻ 2030 എന്ന പദ്ധതിക്ക് രൂപം നൽകുക,പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമായ രീതിയിൽ ലൈബ്രറികൾ സ്ഥാപിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക,യാത്രാ ക്ലെശം അനുഭവിൽക്കുന്ന വിദ്യാലയങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് KSRTC സർവീസുകൾ ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരികളിൽ സമ്മർദ്ദം ചെലുത്തുകയും
മുൻപ് ഉണ്ടായിരുന്ന പൊന്നാനിയിൽ നിന്ന് ഒതളൂർ വഴി കുന്ദകുളത്തേക്കും, പൊന്നാനി നിന്ന് കോക്കൂർ വഴി കുന്ദംകുളത്തേക്കുമുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്സുകൾ പുനരാംരഭിക്കാൻ പഞ്ചായത്ത്‌ മുൻ കയ്യെടുക്കുക,തെരുവ് നായക്കളുടെയും , കാട്ട് പന്നികളുടെയും ശല്യം നേരിടാനുള്ള നടപടികൾ സ്വീകരിക്കുക,കോക്കൂർ ടെക്നിക്കൽ സ്കൂൾ പോളിയായി ഉയർത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക,ചങ്ങരംകുളം സെന്ററിൽ പൊതുജനങ്ങൾക്കായി കുടിവെള്ളം, വൃത്തിയുള്ള ബാത്ത്‌റൂം, നവീന രീതിയിലുള്ള ബസ്സ്‌ സ്റ്റോപ്പുകൾ എന്നിവ നിർമ്മിക്കുക,കുടിവെള്ള പദ്ധതികൾ മികച്ച രീതിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക,ഇലക്ട്രിക് പോസ്റ്റുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുക,ഓപ്പൺ ജിം, ആയോധന കലകളുടെ പരിശീലനം എന്നിവ ആരംഭിക്കുക,സ്വയം തൊഴിൽ പരിശീലന ക്ലാസുകൾ വിവിധ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുക,ജോബ് പോർട്ടൽ ആരംഭിക്കുകയും തൊഴിൽമേളകൾ സംഘടിപ്പിക്കുകയും ചെയ്യുക,നിലവിലുള്ള ആതുര സേവന കേന്ദ്രങ്ങൾ നവീകരിക്കുകയും, കോക്കൂർ ഹെൽത്ത് സെന്റർ അപ്ഗ്രേഡ് ചെയ്തുകൊണ്ട് പ്രൈമറി ഹെൽത്ത് സെന്റർ ആയി ഉയർത്തി സാധാരണക്കാർക്ക് ചികിത്സ ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക,പഞ്ചായത്ത്‌ പരിധിയിൽ ടൂറിസത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ടൂറിസം വികസിപ്പിക്കുക,നമ്മുടെ കാർഷിക വിഭവങ്ങൾ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിച്ച് വിപണനം നടത്തുക,ചക്ക, മാങ്ങ, നാളികേരം, കായ മൃഗ സംരക്ഷണം, മത്സ്യ വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുക,പ്രകൃതി സംരക്ഷണവും, വൃക്ഷങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി എന്റെ മരം പദ്ധതിക്ക് തുടക്കം കുറിക്കുക,പദ്ധതികൾ കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി പഞ്ചായത്ത്‌ തലത്തിൽ വെബ്സൈറ്റുകളും, വാർഡ്‌ തലത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളും, ആരംഭിക്കുക,രാത്രി സമയങ്ങളിൽ അടിയന്തിര മൊബൈൽ വെറ്റിനറി സർവീസ് ആരംഭിക്കുക,പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കാനുള്ള പദ്ധതികളും, സ്വയം തൊഴിൽ പരിശീലവും ആരംഭിക്കുക,റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപണികളും സമയബന്ധിതമായും മികച്ച രീതിയിലും പൂർത്തിയാക്കുക,വിദ്യാലയങ്ങളുടെ സമീപത്ത് ഉൾപ്പടെയുള്ള പഞ്ചായത്ത് പരിധിയിൽ വിൽക്കുന്ന ഭക്ഷണങ്ങളുടേയും പാനീയങ്ങളുടേയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങി 31 ഓളം ആവശ്യങ്ങള്‍ അടങ്ങിയ വികസനരേഖയാണ് പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയത്

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
2
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
3
Next Post
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

അന്താരാഷ്ട്രാ യോഗാ ദിനാചരണം'നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025