• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വളയംകുളം മൂസ മുസ്ലിയാർക്ക് ആദരസംഗമവും സി.എം. യൂസുഫ് അനുസ്മരണവും നടന്നു

ckmnews by ckmnews
June 21, 2026
in UPDATES
A A
വളയംകുളം മൂസ മുസ്ലിയാർക്ക് ആദരസംഗമവും സി.എം. യൂസുഫ് അനുസ്മരണവും നടന്നു
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സമസ്തയുടെ ദീനീ-ദഅവാ പ്രവർത്തനരംഗത്തും കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രവർത്തനമേഖലയിലും അഞ്ച് പതിറ്റാണ്ടിലേറെയായി നിസ്തുല സേവനം അനുഷ്ഠിച്ച വളയംകുളം മൂസ മുസ്ലിയാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ആദരസംഗമവും, പള്ളിക്കര മഹല്ല് മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക, മത, രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവർത്തകനുമായിരുന്ന സി.എം. യൂസുഫ് അനുസ്മരണ സദസ്സും ശ്രദ്ധേയമായി.വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത് മൂസ മുസ്ലിയാർക്ക് ആദരസമർപ്പണം നടത്തി. ശൈഖുനാ എം.വി. ഇസ്മാഈൽ മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റും സ്വാഗതസംഘം ജനറൽ കൺവീനറുമായ അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി സ്വാഗതം ആശംസിച്ചു.സ്വാഗതസംഘം ചെയർമാൻ പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി മുഖ്യാതിഥിയായി പങ്കെടുത്തു.സ്വാഗതസംഘം ട്രഷറർ അഷ്റഫ് കോക്കൂർ,ആദരാർഹനായ മൂസ മുസ്ലിയാരെ പരിചയപ്പെടുത്തി സംസാരിച്ചു.ചടങ്ങിൽ നന്നമുക്ക് റൈഞ്ച് പ്രസിഡന്റ് മൊയ്തീൻ മുസ്ലിയാർ ചെറുവല്ലൂർ, സിദ്ധീഖ് പന്താവൂർ, മുഹമ്മദ് അലി അശ്റഫി,റഫീഖ് മൗലവി, മുഫത്തിഷ് ഷിബിലി അൻവരി, റഫീഖ് ഫൈസി തെങ്ങിൽ,പി.പി. യൂസുഫ് അലി, ഷാനവാസ് വട്ടത്തൂർ, സൈദലവി ഹാജി ചിയ്യാനൂർ, ഖാസിം ഫൈസി പൊത്തന്നൂർ, സുലൈമാൻ ദാരിമി കടവല്ലൂർ, റാഫി പെരുമുക്ക്, ഇബ്രാഹീം ബാഖവി, സൈദലവി ദാരിമി, ഷഫീഖ് ആലംകോട്, അനസ് ബാഖവി, അസീസ് മുസ്ലിയാർ വട്ടംകുളം, സലാം മുസ്ലിയാർ, ഇബ്രാഹീം അസ്‌ഹരി, സകരിയ ബദ്‌രി,ഇബ്രാഹീം മൂക്കുതല, മുഹമ്മദ് ഹാജി വട്ടത്തൂർ, എ.ബി. മുഹമ്മദ് മാസ്റ്റർ,മമ്മുട്ടി ഹാജി, നൂറുദ്ദീൻ മൗലവി, സൈനുദ്ദീൻ മൗലവി, ആബിദ് സാബിർ എന്നിവർ സംബന്ധിച്ചു.വളയംകുളം മൂസ മുസ്ലിയാർ ചടങ്ങിൽ ആദരം ഏറ്റുവാങ്ങി.ആർട്ടിസ്റ്റ് മോഹനൻ ഉപഹാരം സമർപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് നടന്ന മൗലിദ് സദസ്സിന് അബ്ദുൽ റഹ്മാൻ ഫൈസിയും മുബാറക് ദാഈയും നേതൃത്വം നൽകി.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
51
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
25
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
846
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
438
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
587
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
പാവിട്ടപ്പുറം എൻ സി എസ് സി ക്ലബ്ബ്‌ അവാർഡ് മീറ്റ് സംഘടിപ്പിച്ചു

പാവിട്ടപ്പുറം എൻ സി എസ് സി ക്ലബ്ബ്‌ അവാർഡ് മീറ്റ് സംഘടിപ്പിച്ചു

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
1
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
1
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
0
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
130
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025