• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാലിന്യരഹിതമായ ശുദ്ധവായു ലഭിക്കുന്ന ഇടം; കേരളത്തിലെ ശുദ്ധവായു സൂചികയിൽ തട്ടേക്കാട് ഒന്നാമത്

cntv team by cntv team
June 10, 2026
in Kerala
A A
മാലിന്യരഹിതമായ ശുദ്ധവായു ലഭിക്കുന്ന ഇടം; കേരളത്തിലെ ശുദ്ധവായു സൂചികയിൽ തട്ടേക്കാട് ഒന്നാമത്
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം : കേരളത്തിലെ വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലം തട്ടേക്കാടെന്ന് പഠനം. വനം വകുപ്പിന്റെ നിർദേശാനുസരണം വനമേഖലയോടുചേർന്ന സ്ഥലങ്ങളിലെ വായു ഗുണനിലവാരം സംബന്ധിച്ച് നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിലാണ് മാലിന്യരഹിതമായ ശുദ്ധവായു ലഭിക്കുന്ന ഇടമായി തട്ടേക്കാടിനെ കണ്ടെത്തിയത്. വനാന്തരത്തിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മകാലാവസ്ഥയാണ് ഇവിടേയും.കേരളത്തിലെ വനം പരിസ്ഥിതി കേന്ദ്രങ്ങളിലെ വായു ഗുണനിലവാരം സംബന്ധിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ 30-ഓളം സ്ഥലങ്ങളിലെ സാഹചര്യങ്ങൾ സമഗ്രമായി വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേവലം 25.16 ചതുരശ്രകിലോമീറ്റർ വിസ്തീർണം മാത്രമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിനുള്ളത്. വായു ഗുണനിലവാര സൂചികയിൽ വായുവിന്റെ ശുദ്ധവും അശുദ്ധവുമായ അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും നല്ല ശുദ്ധവായു സൂചിക 0-50 ആണ്. 51-100 മിതനിരക്ക്, 101-150 മോശം, 151-200 അനാരോഗ്യകരം എന്നിങ്ങനെയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് തട്ടേക്കാട് 0-50 അളവിലെ ശുദ്ധവായുവാണ് ലഭിക്കുന്നത്. തട്ടേക്കാടിന് തൊട്ടുതാഴെ സൈലന്റ് വാലിയാണ്.നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനിയറിങ് കോളേജ് സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ എക്സിക്യുട്ടീവ് കമ്മിറ്റി മെംബറുമായ ഡോ. സ്റ്റെഫി ജെയിംസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് റിട്ട. ചീഫ് സേഫ്റ്റി ഓഫീസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഓണററി സെക്രട്ടറിയുമായ എ.എൽ. ജാക്‌സൺ എന്നിവരാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്.

Related Posts

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
6
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
15
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
72
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
58
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി
Kerala

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
266
Next Post
കേരളത്തിൽ വീണ്ടും വൈറൽ പനിക്കാലം, കുട്ടികളിലും വ്യാപകം

കേരളത്തിൽ വീണ്ടും വൈറൽ പനിക്കാലം, കുട്ടികളിലും വ്യാപകം

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
6
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
15
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025