• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു

ckmnews by ckmnews
May 24, 2026
in UPDATES
A A
കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു.പ്രസിഡണ്ട് അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം റെയിഞ്ച് സെക്രട്ടറി റഫീഖ് മൗലവി സ്വാഗതം ആശംസിച്ചു .ചങ്ങരംകുളം ടൗൺ ജുമാ മസ്ജിദ് ഖത്തീബ് നൗഫൽ ഹുദവി ഉദ്ഘാടനം ചെയ്തു.മോഡൽ ക്ലാസ് മുദരിബ് അബ്ദുൽ മജീദ് ഫൈസി നിർവഹിച്ചു .
കഴിഞ്ഞ റെയ്ഞ്ച് യോഗത്തിന്റെ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു ,
റെയിഞ്ച് പ്രസിഡണ്ട് അബ്ദുൽ ഖാദർ ഫൈസിയുടെ അധ്യക്ഷ പ്രഭാഷണത്തിനു ശേഷം
മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് എ ബി മുഹമ്മദ് മാസ്റ്റർ സദസ്സിന് ആശംസ അറിയിച്ചു,ജനറൽ സെക്രട്ടറി മമ്മൂട്ടി ഹാജി ദാറുസ്സലാം മദ്രസ പ്രസിഡണ്ട് ഖാലിദ് സാഹിബ്‌ മാട്ടം,വർക്കിംഗ് സെക്രട്ടറി ഒരുപാക്കിൽ മൊയ്തുണ്ണി സാഹിബ്, പരീക്ഷ ബോർഡ് ചെയർമാൻ സൈതലവി ദാരിമി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം അസ്ഹരി, ജോയിൻ സെക്രട്ടറി സക്കരിയ ബദ് രി, അനസ് ബഖവി സംബന്ധിച്ചു. ജനറൽ സെക്രട്ടറി റഫീഖ് മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു.

Related Posts

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
UPDATES

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
318
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും
UPDATES

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
30
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി
UPDATES

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
18
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
817
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
23
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
5
Next Post
കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

Recent News

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
0
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
3
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
27
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025