• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

ckmnews by ckmnews
May 24, 2026
in UPDATES
A A
കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളില്‍ ആന്വൽ അവാർഡ് സെറിമണിയും കെജി ക്ലാസ് ഉദ്ഘാടനവും നടത്തി. സമസ്ത കേന്ദ്ര മുശാവറ മെമ്പറും പി ടി എം ഒ എ വൈസ് പ്രസിഡന്‍റുമായ ശൈഖുനാ എം വി ഇസ്മാഈല്‍ മുസ്ലിയാര്‍ കെ ജി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനയോടെ പഠനാരംഭം കുറിച്ചു. ആന്വല്‍ അവാര്‍ഡ് സെറിമണിയില്‍ ഈ വര്‍ഷം എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കും എക്സലൻസ് അവാർഡ് നേടിയ വിദ്യാർഥികൾക്കുമുള്ള അവാർഡ് വിതരണം ചെയ്തു. തവനൂർ നിയോജകമണ്ഡലം എം എൽ എ ശ്രീ വി എസ് ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സയ്യിദ് കെ എസ് കെ തങ്ങള്‍ മുഖൈബിലി നടക്കാവ് പി ടി എം ഓ എ സെക്രട്ടറിമാരായ പി വി മുഹമ്മദ് മൗലവി, ഇബ്രാഹിം മൂതൂർ, പ്രൊഫ: ഡോ: മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ദാറുല്‍ ഹിദായ കമ്മിറ്റി അംഗങ്ങളായ വികെ കുഞ്ഞുമോന്‍ ഹാജി, ടി എ റഷീദ് ഫൈസി പൂക്കരത്തറ, സി കെ മുഹമ്മദ് ഹാജി, എ വി അസീസ് മൗലവി, അബ്ദുല്ലക്കുട്ടി ഹാജി, പ്രിന്‍സിപ്പള്‍ പി സി ഹൈദ്രു, സ്വദര്‍ മുഅല്ലിം ശരീഫ് ഫൈസി, പിടിഎ പ്രസിഡന്‍റ് അനീഷ് പി എച്ച്, എന്നിവര്‍ സംബന്ധിച്ചു.

Related Posts

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
UPDATES

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
332
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും
UPDATES

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
32
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി
UPDATES

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
18
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
835
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
30
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
5
Next Post
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

Recent News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

September 9, 2026
35
ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

September 9, 2026
2
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
2
CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025