• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

cntv team by cntv team
May 15, 2026
in Kerala
A A
സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ചിത്രകഥാ രചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ (93) അന്തരിച്ചു. 1960കളിലും 70കളിലും ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു. 123 ചിത്രകഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, ബോയിംഗ് ബോയിംഗ് എന്നിവയാണ് പ്രശസ്ത രചനകൾ.

കണ്ണാടി വിശ്വനാഥൻ എന്ന പേരിലാണ് ചിത്രകഥകൾ രചിച്ചിരുന്നത്. കുറ്റാന്വേഷണ കഥകളായിരുന്നു ഇവയിൽ കൂടുതലും. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല രചനകൾ.

1983ൽ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാന രചന.ചുങ്കമന്ദം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താം ക്ളാസിൽ പഠനം നിർത്തിയതിനുശേഷം ചെന്നൈയിലെത്തി തുന്നൽ ജോലി ചെയ്തു. 32ാം വയസിൽ നാട്ടിൽ തിരിച്ചെത്തി കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽ കടയാരംഭിച്ചു. ബുക്ക് ഹൗസിനുവേണ്ടി ചിത്രകഥകൾ മൊഴിമാറ്റാമോയെന്ന ഉടമ അച്യുതന്റെ ചോദ്യമാണ് വിശ്വനാഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ടമാർ പഠാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദയാണ് അമ്മയാണ് ഭാര്യ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്‌മശാനത്തിൽ.

Related Posts

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
231
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
57
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

August 18, 2026
114
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 18, 2026
59
വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും
Kerala

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

August 18, 2026
52
നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 18, 2026
66
Next Post
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

Recent News

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
35
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
51
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
20
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025