• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

cntv team by cntv team
May 14, 2026
in Kerala
A A
ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
0
SHARES
684
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ ചാവക്കാട് കടലിൽ ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥി മരിച്ചു. ചാവക്കാട് തൊട്ടാപ്പ് സ്വദേശി ഇജാസ് ആണ് മരിച്ചത്. 14 വയസ്സ് ആയിരുന്നു. കൂട്ടുകാർക്കൊപ്പം കടൽതീരത്ത് കുളിക്കുന്നതിനിടെ ഉണ്ടായ ശക്തമായ വേലിയേറ്റമാണ് അപകടത്തിന് കാരണമായത്. ഇജാസും മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് കടലിൽ കുളിക്കാൻ ഇറങ്ങിയ സമയത്ത് ശക്തമായ തിരയടിക്കുകയും മൂന്നുപേരും കടലിനുള്ളിലേക്ക് ഒലിച്ചുപോവുകയുമായിരുന്നു.

നീന്തി രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ കുട്ടികൾ ബഹളം വെച്ചു.ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ രണ്ട് കുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഇജാസിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ നടത്തിയ ഏതാണ്ട് ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇജാസിന്റെ മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related Posts

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

August 19, 2026
21
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

9
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

56
ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം

83
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
233
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

58
Next Post
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

Recent News

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
21
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
9
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

August 19, 2026
56
ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം

ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം

August 19, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025