• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.

ckmnews by ckmnews
May 12, 2026
in UPDATES
A A
ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.ഏപ്രിൽ 30 ന് രാത്രി എട്ടുമണിയോടെയാണ് അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് നടപ്പുരയും ക്ഷേത്രത്തിനു മുന്നിലെ കൽ വിളക്കും നശിച്ചത് .നിയുക്ത എംഎൽഎയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് വി എസ് ജോയ് കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.ക്ഷേത്ര കമ്മറ്റി സെക്രട്ടറി എം.പി. സുരേഷ് ബാബു,പ്രസിഡൻറ് ബാബുരാജ്,എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ മറ്റ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് എംഎൽഎ സ്വീകരിച്ചു.അപകടത്തിൽ ക്ഷേത്രത്തിനുണ്ടായ നാശനഷ്ടം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എംഎൽഎ ധരിപ്പിച്ചു.തുടർന്ന് എംഎൽഎ വില്ലേജ് ഓഫീസറോടും മറ്റും സംസാരിച്ച് സർക്കാർ തലത്തിൽ ക്ഷേത്രത്തിലെ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.എംഎൽഎയ്ക്കൊപ്പം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളായ ഇ പി രാജീവ്,കെജി ബെന്നി,കെജി ബാബു,എസ് സുധീർ,ആഷിഫ് പൂക്കരത്തറ,കാവിൽ ഗോവിന്ദൻകുട്ടി,സുജീഷ് നമ്പ്യാർ,നാസർ അണ്ണക്കമ്പാട് തുടങ്ങിയവരും ക്ഷേത്രത്തിൽ എത്തിയിരുന്നു.

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
18
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
312
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
92
Next Post
‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവര്‍ വീട്ടിലിരിക്കേണ്ടവര്‍’; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

'പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവര്‍ വീട്ടിലിരിക്കേണ്ടവര്‍'; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
18
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025