• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി എച്ഛ് സെന്ററുകൾക്ക് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ചഫണ്ട് കൈമാറി

ckmnews by ckmnews
May 9, 2026
in UPDATES
A A
സി എച്ഛ് സെന്ററുകൾക്ക് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ചഫണ്ട് കൈമാറി
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശാഖ കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വർഷം സി എച്ഛ് സെന്ററുകൾക്ക് വേണ്ടി സ്വരൂപിച്ച തുക ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസിൽ വെച്ചു തിരുവനന്തപുരം, തൃശ്ശൂർ, പൊന്നാനി സി.എച്ഛ് സെന്ററുകളുടെ ഭാരവാഹികൾക്ക് കൈമാറി.കോഴിക്കോട് സി എച്ഛ് സെന്ററിനുള്ള തുക നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി ഭക്ഷണവും, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൌകര്യവും നൽകി വരുന്ന തിരുവനന്തപുരം സി എച്ഛ് സെന്ററിന് വർഷങ്ങളായി ആലങ്കോട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി ഫണ്ട് നൽകി വരുന്നുണ്ട്.തൃശ്ശൂർ മെഡിക്കൽ കോളേജിനടുത്ത് പണി പൂർത്തീകരിച്ച് ഈ മാസാവസാനത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന തൃശ്ശൂർ സി എച്ച് സെന്ററിനും, പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച പൊന്നാനി സി എച്ഛ് സെന്ററിനും യോഗത്തിൽ വെച്ചു ഫണ്ട്‌ കൈമാറി.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി യോഗം ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം മേഖല ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി എം യൂസഫ്, തൃശ്ശൂർ സി എച്ഛ് സെന്റർ ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ദുബായ് കെ എം സി സി ത്രിശൂർ ജില്ലാ പ്രസിഡന്റ്‌ ജമാൽ മനയിൽ, തിരുവനന്തപുരം സി എച്ഛ് സെന്റർ എക്സിക്യൂട്ടീവ് മെമ്പർ അസീസ് വേങ്ങര, മാനേജർ ഫത്താഹ്, പൊന്നാനി സി എച്ഛ് സെന്റർ പ്രസിഡണ്ട് സൈദു ഹാജി,ജനറൽ സെക്രട്ടറി കെ ടി ഹംസ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രെഷറർ ഉസ്മാൻ പെരുമുക്ക്,സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൽത്താഫ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഹമീദ് ചിയ്യാനൂർ നന്ദിയും പറഞ്ഞു.

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
30
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
15
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
43
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
330
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
94
Next Post
യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ച് കോക്കൂർ സ്വദേശിനി

യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ച് കോക്കൂർ സ്വദേശിനി

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
30
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
15
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
43
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025