• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ച് കോക്കൂർ സ്വദേശിനി

ckmnews by ckmnews
May 9, 2026
in UPDATES
A A
യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ച് കോക്കൂർ സ്വദേശിനി
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഭൂമിശാസ്ത്രം, പരിസ്ഥിതി പഠനം, ബഹിരാകാശം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളിൽ ഒന്നായ വിയന്നയിൽ നടന്ന ജനറൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കോക്കൂർ സ്വദേശിയായ
മർവ ശാഹിദ് ശ്രദ്ധേയയായി.ഭൂമി ,ഗ്രഹങ്ങൾ ,ബഹിരാകാശം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ വാർഷിക സംഗമമാണിത്.കാലാവസ്ഥാ വ്യതിയാനം, സമുദ്ര പഠനം,അഗ്നിപർവ്വതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ജലവിഭവങ്ങൾ എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന വിഷയങ്ങളിൽ സംഗമം ചർച്ച ചെയ്യപ്പെട്ടു.ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനും പുതിയ ഗവേഷണ രീതികൾ മനസ്സിലാക്കാനും യുവ ഗവേഷകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. തിരഞ്ഞെടുക്കപ്പെട്ട ഗവേഷകർ തങ്ങളുടെ പഠനങ്ങൾ അവതരിപ്പിക്കുന്നു.ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ഒരേസമയം പങ്കെടുക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.ഗവേഷകർക്ക് അവരുടെ കരിയറിലെ വലിയൊരു പടവായ ഈ കോൺഫറൻസിൽ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കാനാണ് മർവശഹിദിന് അവസരം ലഭിച്ചത്.വളയംകുളം സ്വദേശിയായ അഡ്വക്കറ്റ്
പി പി റസിയയുടെയും വളാഞ്ചേരി സ്വദേശി ഷാഹിദിന്റെയും മകളായ മർവശാഹിദ്
അബുദാബി ഖലീഫ യൂണിവേഴ്സിറ്റി സയൻസ ആൻഡ് ടെക്നോളജിയിലെ അവസാന വർഷ
പി എച്ച് ഡി വിദ്യാർഥിനിയാണ്

Related Posts

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു
UPDATES

October 9, 2026
1
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ഹൂതി ആക്രമണം: സൗദിയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ കൈയ്ക്ക് പൊട്ടലേറ്റു

Next Post
മരത്തംകോട് ചെറുവത്തൂർ പരേതനായ പാത്തു മകൻ ജോസ് നിര്യാതനായി

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
1
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025