• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹോട്ടലുകള്‍ അടഞ്ഞ് കിടന്നു’ജനങ്ങള്‍ വലഞ്ഞു ‘ആശ്വാസമായി ഹോസ്പിറ്റല്‍ കാന്റീനുകള്‍

ckmnews by ckmnews
May 6, 2026
in UPDATES
A A
ഹോട്ടലുകള്‍ അടഞ്ഞ് കിടന്നു’ജനങ്ങള്‍ വലഞ്ഞു ‘ആശ്വാസമായി ഹോസ്പിറ്റല്‍ കാന്റീനുകള്‍
0
SHARES
247
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഗ്യാസ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥനത്ത് ഹോട്ടല്‍ ഉടമകള്‍ കടയടച്ച് നടത്തിയ പ്രതിഷേധം ജനങ്ങളെ വലച്ചു.ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളും അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതെ വന്നതാണ് യാത്രക്കാരെയും തൊഴിലാളികളെയും വലച്ചത്.സമരം ശ്രദ്ധയില്‍ പെടാതെ ഭക്ഷണം കരുതാതെ പുറത്തിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരാണ് ഹോട്ടല്‍ സമരത്തിന്റെ ഇരകളായവരില്‍ കൂടുതലും.

മറ്റു യാത്രക്കാരും തൊഴിലാളികളും ഹോട്ടല്‍ സമരത്തില്‍ വലഞ്ഞെങ്കിലും ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനുകള്‍ പലര്‍ക്കും ആശ്വാസമായി.കാലത്ത് മുതല്‍ തന്നെ കാന്റീനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താതിരുന്നതാണ് കാന്റീനുകാര്‍ക്ക് ആശ്വാസമായത്.ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി എത്തിയിരുന്നെങ്കില്‍ കാന്റീനിലെത്തുന്നവര്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം കൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് കാന്റീന്‍ ഉടമകള്‍ പറഞ്ഞു.

ഹോട്ടലുകള്‍ അടഞ്ഞെങ്കിലും കാന്റീനുകള്‍ ആശ്വാസമായെന്ന് ഡ്രൈവര്‍മാരും തൊഴിലാളികളും പറഞ്ഞു.1500 രൂപയുണ്ടായിരുന്ന ഗ്യാസ് വില 3500 ലതികം രൂപ കൊടുത്ത് വാങ്ങി ഭക്ഷണം പാകം ചെയ്താല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.ചായക്കും ചെറുകടികള്‍ക്കും ഊണിനും വരെ പല ഹോട്ടലുകളിലും ഇതിനോടകം വില വര്‍ദ്ധിപ്പിച്ച് കഴിഞ്ഞു.ഗ്യാസ് വിലയും മറ്റു അവശ്യവസ്തുക്കളുടെ വിലയും ഇതെ രീതിയില്‍ വര്‍ദ്ധന തുടര്‍ന്നാല്‍ ഇനിയും ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണെന്നും പല സ്ഥാപനങ്ങളും അടച്ച് പൂട്ടലിന്റെ വക്കിലാണെന്നും ഹോട്ടലുടമകള്‍ പറഞ്ഞു

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
718
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
41
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
40
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
17
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
41
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
23
Next Post
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
718
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
41
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
40
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025