• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

ckmnews by ckmnews
April 15, 2026
in UPDATES
A A
ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്പൈസ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന യുവിക (യുവ വിജ്ഞാൻ പരിപാടി) ക്യാമ്പിലേക്ക് ചങ്ങരംകുളം കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ എൻ എസ് തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്ന് ആകെ 11 വിദ്യാർത്ഥികളെയാണ് ഈ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.തിരുവനന്തപുരം വിക്രം സാരാ ബായിയി സ്പേസ് സെൻ്ററിൽ നടക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിലാണ് പ്രണവ പങ്കെടുക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഇതോടൊപ്പം, ഇൻ്റർനാഷണൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡ് 2026-നുള്ള ഓറിയന്റേഷൻ-കം സെലക്ഷൻ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് ഏക വിദ്യാർത്ഥിയായി പ്രണവ തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടക്കുന്ന ക്യാമ്പിൽ പ്രണവ പങ്കെടുക്കും.
സാഹിത്യരംഗത്തും മികവ് തെളിയിച്ച പ്രണവിന്റെ സയൻസ് ഫിക്ഷൻ കൃതിയായ ശാലോം – എ സാഗ ടൂ എ സെലസ്റ്റ്യൽ ഹോംസ്റ്റഡ് 2025ലെ കേന്ദ്ര സാഹിത്യ യുവ പുരസ്കാരത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ക്യൂൻസ് കോമൺ വെൽത്ത് എസ്സേ മത്സരത്തിൽ തുടർച്ചയായി മൂന്ന് വർഷം മെഡൽ നേടി സിൽവർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ 2024ലെ അമേരിക്കൻ മാത്തമാറ്റിക്സ് ഒളിമ്പ്യാടിൽ ഗോൾഡ് മെഡലും, റീജിണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ യോഗ്യതയും നേടിയിട്ടുണ്ട്.
എടപ്പാൾ നടുവട്ടത്തെ ഡോക്ടർ ദമ്പതികളായ സുനിലും ദീപ ശർമയുടെയും രണ്ടാമത്തെ കുട്ടിയാണ് പ്രണവ. ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഭാനവ് എൻ.എസ് ആണ് സഹോദരൻ.ഭാനവ് 2024 ൽ യുവിക ക്യാമ്പിൽ പങ്കെടുത്തിരുന്നു.

Related Posts

കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

April 15, 2026
97
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്
UPDATES

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

April 15, 2026
21
142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ
UPDATES

142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

April 15, 2026
46
കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; അപകടം ജനവാസ മേഖലയിൽ നിന്ന് തുരത്തുന്നതിനിടെ
UPDATES

കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; അപകടം ജനവാസ മേഖലയിൽ നിന്ന് തുരത്തുന്നതിനിടെ

April 15, 2026
20
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം;അപകടം കൊടുവള്ളിയിൽ
UPDATES

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം;അപകടം കൊടുവള്ളിയിൽ

April 15, 2026
53
അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ
UPDATES

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

April 15, 2026
71

Recent News

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

April 15, 2026
79
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

April 15, 2026
97
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

April 15, 2026
21
142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

April 15, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025