പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന സന്ദേശ പ്രഭാഷണം നടത്തി.കുഞ്ഞുമരക്കാർ അവലോകന പ്രസംഗം നടത്തി.പിമുഹമ്മദ്. റസാക്ക് വന്നേരി തുടങ്ങി കൂട്ടായ്മയുടെ പ്രവർത്തകർ പ്രോഗ്രാമിന് നേതൃത്വം നല്‍കി.മധുര പലഹാരങ്ങളും വിതരണം ചെയ്തു







