• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

ckmnews by ckmnews
April 9, 2026
in UPDATES
A A
പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തെരെഞ്ഞെടുപ്പ് തിരക്കിനിടയില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളും നേതാക്കളും വോട്ട് ചെയ്യാനെത്തി.കുന്നംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി അജയ്മോഹന്‍ 10 മണിയോടെ എരമംഗലം എ എൽ പി സ്കൂളിൽ 214 ബൂത്തിൽ വോട്ട് ചെയ്തു.തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലംകോട് ലീലാകൃഷ്ണന്‍ കാലത്ത് 8 മണിയോടെ ആലംകോട് ജനത സ്കൂളില്‍ ബൂത്ത് നമ്പര്‍ 118ല്‍ വോട്ട് ചെയ്യാനെത്തി.പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ കാലത്ത് 11 മണിയോടെ ആലംകോട് ഷെഫീഖുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ ബൂത്ത് നമ്പര്‍ 114ല്‍ വോട്ട് ചെയ്യാനെത്തി.നടന്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ മുര്‍ഷിദുല്‍ അനാം മദ്രസയില്‍ ബൂത്ത് നമ്പര്‍ 115ല്‍ കാലത്ത് 11.30 ഓടെ വോട്ട് രേഖപ്പെടുത്തി.ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂരും ഭാര്യ ഹാജറയും കോക്കൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വോട്ട് ചെയ്തു.ബി ജെ പി പാലക്കാട് മേഖല ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ ഗവണ്‍മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ വടക്കുമുറിയിൽ നിന്ന് വോട്ട് ചെയ്തു.

Related Posts

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
22
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍
UPDATES

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
25
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍
UPDATES

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
292
ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി
UPDATES

ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി

April 9, 2026
96
കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ
UPDATES

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
100
പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു
UPDATES

പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു

April 9, 2026
322

Recent News

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
47
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
22
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
25
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
292
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025