ചങ്ങരംകുളം:പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എംഎല്‍എ പി നന്ദകുമാര്‍.ആലംകോട് ഷെഫീഖുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ ബൂത്ത് നമ്പര്‍ 114ല്‍ വോട്ട് ചെയ്യാനെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിയിരുന്നു എംഎല്‍എ.വികസനങ്ങള്‍ വോട്ടാവുമെന്നും ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും എംഎല്‍എ പറഞ്ഞു.







