ചങ്ങരംകുളം:ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു.ഒതളൂർ കഴുങ്കിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (70)വ്യാഴാഴ്ച മരിച്ചത്.ഹുബ്രമണ്യന്റെ ഭാര്യ
ഭാര്യ ഷക്കീല ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു.മക്കൾ: ഷബിൻ,സുബിൻ ഐശ്വര്യ.മരുമക്കൾ.ചിഞ്ചു,ശ്രീദേവി.സുബ്രമണ്യന്റെ സംസ്കാരം വെള്ളിയാഴ് രാവിലെ എട്ടു മണിക്ക് വീട്ടു വളപ്പിൽ നടക്കും







