• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

ckmnews by ckmnews
April 2, 2026
in Business
A A
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു
0
SHARES
452
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വലിയ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു ലക്ഷം കടന്ന സ്വര്‍ണവില ഏറ്റവുമധികം ഉയര്‍ന്നതും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇടിഞ്ഞതിനുമെല്ലാം വിപണി സാക്ഷ്യംവഹിച്ചു കഴിഞ്ഞു. മാത്രമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം രൂപയില്‍നിന്ന് സ്വര്‍ണവില താഴെപോയതും ഒക്കെ നമ്മള്‍ കണ്ടുകഴിഞ്ഞു.എന്നാല്‍ ഇപ്പോഴിതാ ചെറുതായി കൂടിയും കുറഞ്ഞും നിന്ന വില ഇപ്പോള്‍ തിരിച്ചുകയറുകയാണ്. ഒരു ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,12,160 രൂപയിലെത്തിയിരുന്നു. ഇന്നലെ ആഗോള വിപണിയില്‍ ഔണ്‍സിന് 4700 ഡോളറിന് മുകളിലാണ് വില രേഖപ്പെടുത്തിയത്. ഏപ്രില്‍മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് നിലവില്‍ നിലനില്‍ക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹാരത്തിലേക്ക് കടക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,040 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13880 രൂപയും. ഇന്നലത്തെ ഒടുവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുടെയും കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11405 രൂപയും. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71,080 രൂപയും ഗ്രാമിന് 8,885 രൂപയും. 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില.എന്നാല്‍ വെള്ളി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2,250 രൂപയുമായിരുന്ന വെള്ളവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ കുറഞ്ഞുനിന്ന വില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചിരുന്നു. 1,12,160 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
203
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
101
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
176
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
203
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
116
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
134
Next Post
‘പാലക്കാട്ട് കണ്ടത് ബി ജെ പിയുടെ അസഹിഷ്ണുത, ഇത് സാമ്പിൾ’: പിഷാരടിയെ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി

'പാലക്കാട്ട് കണ്ടത് ബി ജെ പിയുടെ അസഹിഷ്ണുത, ഇത് സാമ്പിൾ': പിഷാരടിയെ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
27
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
15
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
46
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025