• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

ckmnews by ckmnews
April 1, 2026
in Kerala
A A
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ 11 ട്രെയിൻ സർവീസുകളാണ് പൂർണമായും റദ്ദാക്കുന്നത്. എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കും.കൊല്ലം ജംഗ‌്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജംഗ‌്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജംഗ‌്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകിട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310), പുനലൂരിൽനിന്ന് രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705), കന്യാകുമാരി-പുനലൂർ പാസഞ്ചർ, കൊല്ലം ജംഗ്‌ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305), കന്യാകുമാരിയിൽനിന്ന് വൈകിട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു എന്നിവയാണ് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ പൂർണമായും റദ്ദാക്കിയത്. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും.ഭാഗികമായി റദ്ദാക്കുന്നവഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – മംഗളൂരു ഏറാനാട് എക്സ്പ്രസ് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വരെയേയുണ്ടാകൂ. കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30നും 31നും പൂനെയിൽ നിന്ന് പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും. കന്യാകുമാരി – പൂനെ ജയന്തി എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷൻ വരെയേയുണ്ടാകൂ. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന് രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും

Related Posts

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ
Crime

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

July 10, 2026
224
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ
Kerala

കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

July 10, 2026
101
മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
Kerala

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
58
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 10, 2026
33
കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
Kerala

കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

July 10, 2026
14
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

July 9, 2026
97
Next Post
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

Recent News

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

July 10, 2026
224
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
7
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

July 10, 2026
101
മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025