• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം

ckmnews by ckmnews
April 1, 2026
in UPDATES
A A
നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂരിന്റെ ഹൃദയം കീഴടക്കി എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പര്യടനം. തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ പടിയം തിരുത്തിയിൽ നിറപറയും നാടൻ പച്ചക്കറികളും നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. നാട്ടിലെ കാരണവന്മാരായ എ. പി കൃഷ്‌ണൻ നിറപറയും അബൂബക്കർ പച്ചക്കറിയും നൽകി. പര്യടനം കമ്പിക്കാലിലെത്തിയപ്പോൾ നാട്ടുകാരനായ സൈലദവിക്ക പഴവർഗ്ഗങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പൂക്കളും കണിക്കൊന്നയും നൽകിയും ഷാളണിയിച്ചും ഓരോ കേന്ദ്രത്തിലും കുട്ടികളും മുതിർന്നവരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. രാവിലെ ചമ്രവട്ടത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് കമ്പിക്കാൽ, പടിയതിരുത്തി, മൂച്ചിക്കൽ, ചെറിയ പറപ്പൂർ, കുഞ്ചുപടി, ചേമ്പും പടി, ആനപ്പടി, കൈനിക്കര, മുള്ളൂർമട,കൊലൂപാലം, ഒ പി പടി, പൂഴിക്കുന്ന്, വെള്ളാമശ്ശേരി, കുട്ടിപീടിക എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള പര്യടനം.
ഉച്ചക്ക് 3 മണിക്ക് അമ്പലപ്പടിയിൽ നിന്നും പര്യടനം പുനരാരംഭിച്ചു.തുടർന്ന് പരപ്പേരി, പൊറ്റൊടി,കുട്ടമാക്കൽ, കൈമലശ്ശേരി പൂവാംകുളം നഗർ, ചെന്നര ഈസ്റ്റ്, വാളമരുതൂർ, കാവഞ്ചേരി,ചെറുപുന്ന, തെക്കേകടവ്, ചേന്നര, മംഗലം, വാൽത്തറ പാടം, തൊട്ടിയിലങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അണ്ണശ്ശേരിയിൽ പര്യടനം സമാപിച്ചു.സമാപന പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജ് ഉദ്ഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഗായത്രി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സന്ദീപ്, കാലടി പഞ്ചായത്ത്‌ മെമ്പർമാരായ ബിജു കുണ്ടയാർ, സലാം തണ്ടലം, തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹനീഫ മാസ്റ്റർ, സി പി ഐ എം എടപ്പാൾ ചുങ്കം ലോക്കൽ കമ്മറ്റി മെമ്പർ മോഹനൻ എന്നിവർ സംസാരിച്ചു

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.9k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
63
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
90
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
34
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
89
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
46
Next Post
ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.

ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
31
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
37
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
45
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025