• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.

ckmnews by ckmnews
April 1, 2026
in UPDATES
A A
ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും കൃത്യമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഒരാളായി വോട്ട് തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനത്തിൻ്റെ രണ്ടാം ദിവസം സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആവേശോജ്വല സ്വീകരണങ്ങൾ.തിങ്കളാഴ്ചയായിരുന്നു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലാണ് പര്യടനം നടത്തിയത്. ഓരോ ദിവസവും സ്ഥാനാർത്ഥിയെത്തുന്ന പ്രദേശങ്ങളിലും കവലകളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മൂന്നുവർഷത്തോളമായി എം.പി ഗംഗാധരൻ ഫൗണ്ടേഷൻ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ച നൗഷാദ് അലിയെ മണ്ഡലത്തിലെ മിക്കപ്രദേശങ്ങളിലും വോട്ടർമാർക്ക് പരിചയമുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തുന്ന കൃത്യമായ പ്രസംഗങ്ങളും സംഭാഷണങ്ങളും വളരെ ഹൃദ്യമാണ്. പൊന്നാനിയുടെ വികസന മുരടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വികസന ആവശ്യങ്ങളും കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഇതാണ് വോട്ടർമാർക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. ആവശ്യങ്ങളും പ്രശ്നങ്ങളും നാടിൻ്റെ വികസന സ്വപ്നങ്ങളും പങ്കുവെക്കാനും ജനങ്ങൾ സ്ഥാനാർത്ഥിയുമായി കണ്ടുമുട്ടുന്ന വേളകൾ ഉപയോഗപ്പെടുത്തുന്നു. പുത്തൻപള്ളി പെരുമ്പടപ്പിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം പാലപ്പെട്ടി പുതിയിരുത്തിയിൽ സമാപിച്ചു.പര്യടനത്തിന്റെ ഉദ്ഘാടനം കെപിസിസി മെമ്പർ മധുസൂദനൻ നിർവഹിച്ചു.യുഡിഎഫ് നേതാക്കളായ പി പി യൂസഫലി, സിദ്ദിഖ് പന്താവൂർ, സി എം യൂസഫ്, ഷംസു കല്ലാട്ടേൽ, സി. സുബൈർ, ബാബു പാലപ്പെട്ടി,മുസ്തഫ വടമുക്ക് , ഷാജി കാളിയത്തേൽ, അനന്തകൃഷ്ണൻ മാസ്റ്റർ, വത്സൻ, വി. ആർ മുഹമ്മദ്,ജലാൽ ആമയം, ബക്കർ ആമയം, പി. കെ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
UPDATES

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
168
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
UPDATES

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
19
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
UPDATES

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
62
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
UPDATES

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
34
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
21
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
38
Next Post
മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
168
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
19
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
62
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025