• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

cntv team by cntv team
March 26, 2026
in Business, Latest News, UPDATES
A A
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവന് ഇന്നത്തെ വില 1,07,720 രൂപയാണ്. ഇന്നലെ വൈകിട്ട് സ്വർണവില പവന് 1,08,200 രൂപയായിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.ഇന്ന് പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിംഗ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,000 രൂപ നൽകേണ്ടിവരും. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,065 രൂപയും പവന് 88,520 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8,620 രൂപയും പവന് 68,960 രൂപയുമാണ് വില. ഒമ്പത് കാരറ്റ് ഗ്രാമിന് 5,560 രൂപയും പവന് 44,480 രൂപയുമാണ് വില. അതേസമയം, കേരളത്തിൽ ഇന്ന് വെള്ളിവിലയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.

ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ തുടരുകയാണ്. പത്ത് ഗ്രാമിന് 2500 രൂപയാണ്.അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഈ മാസം 23ന് സ്വർണവില 99,480 രൂപയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്വർണവില കൂടുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർദ്ധിക്കാനുള്ള കാരണമാണ്. രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്‌തുക്കൾക്കും വില കൂടും. ക്രൂഡ് ഓയിൽ വില കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം.

Related Posts

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
58
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
106
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
369
ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
UPDATES

ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

August 3, 2026
300
മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി
UPDATES

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
380
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

938
Next Post
15 കോടി ചോദിച്ച് ബ്ലാക്ക്‌മെയിലിങ്; സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി

15 കോടി ചോദിച്ച് ബ്ലാക്ക്‌മെയിലിങ്; സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
10
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
396
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
12
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025