• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും

ckmnews by ckmnews
March 7, 2026
in Kerala
A A
ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒറ്റപ്പാലം: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി എൻ.ഡി.എ. സ്ഥാനാർഥിയായേക്കും. മത്സരിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായതായി വിവരം. ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മേജർ രവി സന്ദർശനവും നടത്തി. ഒറ്റപ്പാലത്തെ ബി.ജെ.പി. വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിലും കഴിഞ്ഞദിവസം മേജർ രവി എത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ ഷാളണിയിച്ച് മേജർ രവിയെ സ്വീകരിച്ചു. മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്തും ഇതിന്റെ ഭാഗമായി സന്ദർശനം നടത്തിയതായാണ് വിവരം.എൻ.ഡി.എ. പ്രധാന്യം കല്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി 25,000ത്തിലേറെ വോട്ട് നേടാനായ മണ്ഡലം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലനായിരുന്നു സ്ഥാനാർഥി. 2016-ലെ തിരഞ്ഞെടുപ്പിൽ 27,605 വോട്ടുവരെ നേടിയിരുന്നു. സിനിമാരംഗത്തുൾപ്പെടെ പ്രശസ്തനായ മേജർരവിയെ സ്ഥാനാർഥിയാക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് എൻ.ഡി.എ.യുടെ കണക്കുകൂട്ടൽ. സ്ഥാനാർഥിനിർണയത്തിൽ തീരുമാനമായില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നാലേ പറയനാകൂയെന്നും വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ പറഞ്ഞു. മേജർ രവിക്ക് പുറമേ പാലക്കാട് ജില്ലാ മുൻ പ്രസിഡന്റ് കെ.എം. ഹരിദാസ്, മധ്യമേഖലാ ജനറൽ സെക്രട്ടറി ടി. ശങ്കരൻകുട്ടി എന്നിവരാണ് സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ളത്.

Related Posts

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ
Kerala

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

March 7, 2026
46
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

March 7, 2026
10
നഴ്‌സുമാരുടെ സമരത്തിന് വിജയം; അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്
Kerala

നഴ്‌സുമാരുടെ സമരത്തിന് വിജയം; അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്

March 7, 2026
24
‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ
Kerala

‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

March 7, 2026
46
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും
Kerala

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

March 6, 2026
158
തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
Kerala

തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

March 6, 2026
50
Next Post
തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

Recent News

സഹകരണ റൂറൽ സൊസൈറ്റിക്ക് പുതിയ ഭരണ സമിതി’ടി.കെ. അഷറഫ് പ്രസിഡണ്ട്

സഹകരണ റൂറൽ സൊസൈറ്റിക്ക് പുതിയ ഭരണ സമിതി’ടി.കെ. അഷറഫ് പ്രസിഡണ്ട്

March 7, 2026
2
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

March 7, 2026
2
റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും

റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും

March 7, 2026
2
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

March 7, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025