• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ

ckmnews by ckmnews
February 14, 2026
in UPDATES
A A
പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് വാലന്റെയ്ന്‍സ് ഡേ. പ്രണയം അറിയിക്കാനും പങ്കുവയ്ക്കാനുമുള്ള ദിനം. പ്രണയദിനത്തിനു പിന്നിലൊരു കഥയുണ്ട്. പ്രണയത്തിന്റെ തീവ്രത ഹൃദയങ്ങളിലേക്ക് പകരുന്ന ഒരു കഥ.എത്ര തവണ മുറിവേറ്റാലും പിന്നെയും പിന്നെയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലം പ്രണയത്തിനുണ്ട്. വേദന പോലും സുഖമാക്കി മാറ്റുന്ന ആ അതീന്ദ്രീയതയാണ് പ്രണയത്തെ ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. വാക്കുകള്‍ക്ക് വഴങ്ങാത്ത വസന്തമായും ഹൃദയം കൊണ്ട് വായിച്ചെടുക്കുന്ന മൗനഭാഷയായും പ്രണയം ഭൂമിയിലെ ഏറ്റവും മനോഹരമായ സംഗീതമായി മാറുന്നു.

പ്രണയത്തിനായി ജീവിതം ഹോമിച്ച സെന്റ് വാലെന്റൈനിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് വാലെന്റയ്ന്‍സ് ദിനം. കഥ ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ധാരണയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ബിഷപ്പ് വാലെന്റയ്ന്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നു. ഈ വിവരം അറിഞ്ഞ ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായെന്നും പ്രണയതീവ്രതയില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചുവെന്നും കഥ. വിവരമറിഞ്ഞ ചക്രവര്‍ത്തി ബിഷപ്പിന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. ആ വധശിക്ഷ നടപ്പാക്കിയത് ഫെബ്രുവരി 14 നാണ് . മരിക്കുന്നതിനുമുന്‍പ് വാലന്റൈന്‍ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. ബിഷപ്പ് വാലെന്റൈനിന്റെ ഓര്‍മദിനമാണ് പ്രണയദിനമെന്നാണ് കഥ.

Related Posts

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
UPDATES

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
1
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
15
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
9
കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു
UPDATES

കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു

October 11, 2026
3
Next Post
അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി

അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി

Recent News

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
1
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
15
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025