• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി’കലവറ നിറക്കൽ വിപുലമായി നടന്നു.

ckmnews by ckmnews
February 8, 2026
in UPDATES
A A
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി’കലവറ നിറക്കൽ വിപുലമായി നടന്നു.
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി കലവറ നിറക്കൽ വിപുലമായി നടന്നു.മഹാദേവന്റെ മുന്നിൽ അന്നദാനത്തിലേക്കുള്ള വിത്യസ്ത സാധനങ്ങൾ സമർപ്പിച്ചു കൊണ്ട് മാടാവ് നാരായണൻ നമ്പൂതിരി ചടങ്ങ് ഉത്ഘാടനം ചെയ്തു.ശിവരാത്രി ജനറൽ കൺവീനർ വി. ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ വിജയൻ വാക്കെത്ത്,ശിവദാസൻ മുല്ലപ്പുള്ളി,അജേഷ് പൂത്തില്ലത്,ഷീജ വിജയൻ,മോഹനൻ കെ,സജേഷ് പിപി,ഉണ്ണികൃഷ്ണൻ കെടി,മാലതി,സാവിത്രിഎംഎ,സുമതി,ബാലകൃഷ്ണൻ നായർ,ഭരതൻ കെ,ചന്ദ്രശേഖരൻ,സോമൻ സി,ഗിരിജ എംഎം,മോഹനൻ ചിറ്റയിൽ,മേൽശാന്തി ശിവപൂജൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Related Posts

ഇറാനിലെ ഏറ്റവും വലിയ പാലം ഭാഗികമായി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും; ബാക്കി പിന്നാലെ വരുമെന്ന് ട്രംപ്
UPDATES

ഇറാനിലെ ഏറ്റവും വലിയ പാലം ഭാഗികമായി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും; ബാക്കി പിന്നാലെ വരുമെന്ന് ട്രംപ്

April 3, 2026
155
തിരുവനന്തപുരത്തെ വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിൽ, സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം’; പ്രധാനമന്ത്രി
UPDATES

തിരുവനന്തപുരത്തെ വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിൽ, സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം’; പ്രധാനമന്ത്രി

April 3, 2026
27
ജനമനസ്സുകൾ തേടി എ.കെ. സക്കീർ;ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ആവേശോജ്ജ്വല പര്യടനം
UPDATES

ജനമനസ്സുകൾ തേടി എ.കെ. സക്കീർ;ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ആവേശോജ്ജ്വല പര്യടനം

April 3, 2026
97
ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ ; ഇന്ന് ദുഃഖ വെള്ളി
UPDATES

ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ ; ഇന്ന് ദുഃഖ വെള്ളി

April 3, 2026
17
പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭാംഗം സിന്ധു രാജ് ഒന്നാം പ്രതി
UPDATES

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭാംഗം സിന്ധു രാജ് ഒന്നാം പ്രതി

April 3, 2026
61
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം
UPDATES

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

April 2, 2026
33
Next Post
ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം

Recent News

ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും പ്രകൃതിവാതകവും നൽകാമെന്ന് റഷ്യ, ബന്ധം മെച്ചപ്പെടുത്തും

ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും പ്രകൃതിവാതകവും നൽകാമെന്ന് റഷ്യ, ബന്ധം മെച്ചപ്പെടുത്തും

April 3, 2026
5
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
4
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

April 3, 2026
6
സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

April 3, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025