• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം

ckmnews by ckmnews
February 8, 2026
in UPDATES
A A
ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം ചിയ്യാനൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ വിപിൻ കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സജ്‌ന ഫിറോസ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷാനവാസ്‌ വട്ടത്തൂർ, പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ആസൂത്രണ സമിതി വൈ:ചെയർമാൻ പി ടി കാദർ എന്നിവർ ചർച്ചകൾക്ക് നേതൃത്തം നൽകി. രവീന്ദ്രൻ കോട്ടയിൽ, കെ വി എ ഖാദർ, അബ്ദുറഹ്മാൻ എം കെ, ദിനേശൻ മനക്കടവത്ത്, ഉമ്മർ വാക്കടവളപ്പിൽ, സുമിത്ര മെച്ചിനാത്ത്,ഷാനിബ സൈനുദ്ധീൻ,മൊയ്‌തുണി ചെള്ളയിൽ, വാഹിദ പൊലിശ്ശേരി, ബിന്ദു ചിയ്യാലത്തിൽ പടി, ഗഫൂർ മൂച്ചിക്കൽ, മജീദ് ഇടശ്ശേരി,സജീഷ് കുമാർ കുളങ്ങര വളപ്പിൽ,ഹമീദ് കോടിയിൽ,മണികണ്ഠൻ പുത്തൻപുരക്കൽ, ഷക്കീർ കിളിയിൽ, മുഹമ്മദ്‌ പാലക്കൽ,പരമൻ അയ്യോത്ത്,മണികണ്ഠൻ പുല്ലൂണിയിൽ,ഉഷ മഞ്ഞക്കാട്ട്, സജിനി പാലക്കൽ, ഹലീമ സിദ്ധീഖ്, ബിന്ദു പുല്ലൂണിയിൽ,അജിത കുഞ്ഞിക്കുട്ടൻ, സാവിത്രി മേച്ചിനാത്ത്, രമാദേവി കെ വി, ഹമീദ് പി ടി, തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ക്ലർക്ക് കൂടിയായ കോർഡിനേറ്റർ ഫാസിൽ കെ എം നന്ദി പറഞ്ഞു.

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
310
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
20
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
68
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്
UPDATES

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
17
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍
UPDATES

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
158
Next Post
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
310
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
20
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025